കല കുവൈറ്റ് നാൽപ്പതാം വാർഷികം : ലോഗോ ക്ഷണിക്കുന്നു


കുവൈറ്റ് സിറ്റി :  കുവൈറ്റിലെ സാമൂഹിക- സാംസ്‌കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, അതിന്റെ  നാൽപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ലോഗോകൾ ക്ഷണിക്കുന്നു. "കല കുവൈറ്റ് നാൽപ്പതാം വാർഷികം" എന്ന വിഷയത്തിൽ തയ്യാറാക്കിയ എൻട്രികൾ ഡിസംബർ 30നു മുൻപായി മുൻപായി kalakuwaitmedia@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേക്ക് "Logo Competition" എന്ന സബ്ജെക്റ്റ് ടൈറ്റിലൂടെ അയച്ചു തരേണ്ടതാണ്.
 
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. സമ്മാനാർഹമാകുന്ന ലോഗോ, ഒരു വർഷം നീണ്ടു നിൽക്കുന്ന കല കുവൈറ്റ് നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ ആയി ഉപയോഗിയ്ക്കുന്നതായിരിയ്ക്കും. 
 

You might also like

Most Viewed