ജി­.സി­.സി­ ട്രാ­ഫിക് വാ­രത്തിന് തു­ടക്കം


കുവൈത്ത് സിറ്റി : ജി.സി.സി ട്രാഫിക് വാരത്തിന് കുവൈത്തിൽ തുടക്കമായി ഡ്രൈവിംഗ് മര്യാദകളും ഗതാഗത നിയമവും ശക്തിപ്പെടുത്തുക എന്ന പ്രമേയവുമായാണ് ജി.സി.സി ട്രാഫിക് വാരം നടപ്പാക്കുന്നത്. ഗതാഗത സംസ്കാരത്തെക്കുറിച്ച് അവബോധം വളർത്തുകയെന്നതാണു ഗതാഗത വാരത്തിന്റെ ലക്ഷ്യമെന്നു ഗതാഗതവിഭാഗം ആക്ടിങ് അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ഷുവൈ‌‌ഇ പ്രസ്‌താവിച്ചു. 

ഗതാഗതവാരത്തിൽ ഷോപ്പിംങ് മാളുകൾ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

You might also like

Most Viewed