റോ­ഡപകടങ്ങൾ കു­റയ്ക്കു­ന്നതിന് നി­യമ നടപടി­ അനി­വാ­ര്യം : കു­വൈ­ത്ത് ആഭ്യന്തരമന്ത്രി­


കുവൈത്ത് സിറ്റി : റോഡപകടങ്ങൾ കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നതു തടയുന്നതിനും ശക്തമായ നിയമ നടപടികൾ അനിവാര്യമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജറാ അൽ സ് സബാഹ്. റോഡപകടങ്ങൾ സംബന്ധിച്ച് പാർലമെന്ററി ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.  

വിവിധ മേഖലകളിൽ കർശന നിയമം ഏർപ്പെടുത്തുന്നതിന് പാർലമെന്റിന്റെ സഹകരണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. അപകട മരണങ്ങൾ സംബന്ധിച്ച് സ്ഥിതിവിവര കണക്കുകൾ തയ്യാറാക്കുന്നുണ്ടെന്നും അപകടങ്ങൾക്കെതിരെയുള്ള ബോധവൽകരണത്തിന് ഇത് സഹായകമാകും. 

You might also like

Most Viewed