കുവൈറ്റിലെ ഇൻഡ്യൻ എൻജീനിയേഴ്സിന്റെ വിസ പുതുക്കുന്നതിലുള്ള തടസ്സം നീക്കാൻ സുഷമ സ്വരാജിന്റെ നടപടി


കുവൈത്ത് സിറ്റി : ലോക കേരള സഭാ അംഗവും ഓ എൻ സി പി കുവൈറ്റിന്റെ പ്രസിഡണ്ടുമായ ശ്രീ ബാബു ഫ്രാൻസീസ് അയച്ചു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ മാനവശേഷി വികസന പാർലമെൻററി കമ്മിറ്റിയിൽ അംഗം കൂടിയ ശ്രീ എൻ .കെ പ്രേമചന്ദ്രൻ എം പി, കേന്ദ്ര വിദേശകാര്യമന്ത്രി യ്ക്ക് നിവേദനം നൽകുകയും തുടർന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രശ്ന പരിഹാരത്തിന് വിവേക പൂർണ്ണമായ പരിഹാരമുണ്ടാകുമെന്നും ആവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്നും 'ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് രേഖ മൂലം അറിയിച്ചു.

You might also like

Most Viewed