ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു


കുവൈത്ത് സിറ്റി : യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ചുനടന്ന വാർഷിക പൊതുയോഗത്തിൽ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സിദ്ദിഖ് കൊടുവള്ളി, സ്റ്റേറ്റ് ജനറൽ സെക്രെട്ടറി ഡോ: എസ് . സോമൻ എന്നിവരുടെ സമക്ഷത്തിൽ, രക്ഷാധികാരി ബാബുജി ബത്തേരിയുടെ കാർമികത്വത്തിൽ 2018-19 വർഷത്തേക്കുള്ള ജി.കെ.പി.എ. കുവൈറ്റ് ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

ചാപ്റ്റർ പ്രസിഡന്റ് ആയി ശ്രീ പ്രേംസൺ കായംകുളം , ജനറൽ സെക്രട്ടറിയായി ശ്രീകുമാർ , ട്രഷറർ ആയി ശ്രീ ലിനീഷ് കെ വി എന്നിവരും വൈസ് പ്രെസിഡന്റുമാർ ആയി ശ്രീ സെബാസ്റ്റ്യൻ വാതുകാടൻ , എം കെ പ്രസന്നൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ജോയിൻ സെക്രട്ടറിമാർശ്രീ അഷറഫ് ചുരൂട്ട്, ശ്രീ അലിജാൻ, ശ്രീ ജിനു ഫിലിപ്പ്ശ്രീ ബിനു യോഹന്നാൻശ്രീ ഷമീർ മംഗഫ്. ജോയിൻ ട്രഷറർ - ശ്രീമതി അമ്പിളി നാരായണൻ

വനിതാവേദി പ്രസിഡന്റ് -ശ്രീമതി വനജരാജൻ, വനിതാവേദി സെക്രട്ടറി -ശ്രീമതി അംബികമുകുന്ദൻ

കോർ ഗ്രൂപ്പ് / അഡ്വൈസറി ബോർഡ്
രക്ഷാധികാരി ശ്രീ ബാബുജി ബത്തേരിഗ്ലോബൽ ചെയർമാൻ -മുബാറക്ക് കാമ്പ്രത്ത്, റെജി ചിറയത്ത്രവി പാങ്ങോട്റഷീദ് പുതുക്കുളങ്ങരസൂസൻ മാത്യു.

You might also like

Most Viewed