കു­­­വൈ­­­ത്തിൽ ട്രാഫിക് വകുപ്പിന്റെ പ്രവർത്തി സമയത്തിൽ മാറ്റമുണ്ടാകും


കുവൈത്ത് സിറ്റി : റമദാൻ‍ മാ­­­സത്തിൽ‍ ട്രാ­­­ഫിക് വകു­­­പ്പി­­­ന്റെ­­­ പ്രവർ‍ത്തി­­­ സമയത്തിൽ‍ മാ­­­റ്റമു­­­ണ്ടാ­­­കും. ഇതനു­­­സരി­­­ച്ച് രാ­­­വി­­­ലെ­­­ പത്ത് മു­­­തൽ‍ 2.30 വരെ­­­യും ഉച്ചക്ക് ശേ­­­ഷം ലൈ­­­സൻ‍സ് പു­­­തു­­­ക്കൽ‍, വാ­­­ഹന രജി­­­സ്ട്രേ­­­ഷൻ‍ പു­­­തു­­­ക്കൽ‍, ട്രാ­­­ഫിക് പി­­­ഴ ഒടു­­­ക്കൽ‍ തു­­­ടങ്ങി­­­യ സർ‍വീ­­­സു­­­കൾ‍ രണ്ടു­­­ മണി­­­മു­­­തൽ‍ ഉണ്ടാകുമെന്നും മന്ത്രാ­­­ലയം അറി­­­യി­­­ച്ചു­­­.

അതേ­­­ സമയം ട്രാ­­­ഫിക് ഡി­­­പ്പാ­­­ർ‍മെ­­­ന്റി­­­ന്റെ­­­ കീ­­­ഴിൽ‍ പ്രവർ‍ത്തി­­­ക്കു­­­ന്ന സ്വകാ­­­ര്യ വാ­­­ഹന പരി­­­ശോ­­­ധന കേ­­­ന്ദ്രം രാ­­­വി­­­ലെ­­­ 10.30 മു­­­തൽ‍ രണ്ടേ­­­ മു­­­പ്പത് വരെ­­­യും രാത്രി 8.30 മു­­­തൽ‍ 11.30 വരെ­­­യും പ്രവർ‍ത്തി­­­ക്കു­­­മെ­­­ന്നും മന്ത്രാ­­­ലയ വൃ­­­ത്തങ്ങൾ‍ അറി­­­യിച്ചു.

You might also like

Most Viewed