ഓ.എൻ.സി.പി. കുവൈറ്റിന്റെ ഇഫ്താർ സംഗമം ജൂൺ 10ന്


കുവൈത്ത് സിറ്റി : ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം ജൂൺ 10 ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. അബ്ദുൾ കലാം മൗലവി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക - സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കും. പ്രസ്തുത ഇഫ്താർ സംഗമത്തിലേക്ക്, പ്രവാസി സമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

You might also like

Most Viewed