കിയ സാൽമിയ ഏരിയ കമ്മിറ്റി രുപീകരിച്ചു


കുവൈത്ത് സിറ്റി : കണ്ണൂർ എക്സ്പാറ്റ്സ് അസ്സോസിയേഷൻ കുവൈറ്റ് (കിയ) സാൽമിയ ഏരിയ കമ്മിറ്റി രുപീകരിച്ചു. പ്രസിഡണ്ടായി ശ്രീജിത്തിനെയും വൈസ് പ്രസിണ്ടായി അഷറഫിനെയും സെക്രട്ടറിയായി രാജൻ കെ.പിയേയും ജോയിന്റ് സെക്രട്ടറിയായി നാസ്സറിനെയും വനിതാ സെക്രട്ടറിയായി സുശീല എന്നിവരെയും തിരഞ്ഞെടുത്തു. കിയയുടെ മൊബൈൽ നമ്പർ : 50989171

You might also like

Most Viewed