ഇന്ത്യൻ കരാർ ജീ­വനക്കാർ പണി­മു­ടക്കി­


കു­വൈ­ത്ത് സി­റ്റി ­: ശന്പള വർ­ദ്ധന ആവശ്യപ്പെ­ട്ട് പ്രമു­ഖ കരാർ കന്പനി­യി­ലെ­ ഇന്ത്യൻ ജീ­വനക്കാർ പണി­മു­ടക്കി­. ശന്പളം വർ­ദ്ധി­പ്പി­ക്കു­ന്നി­ല്ലെ­ങ്കിൽ സ്വദേ­ശത്തേ­ക്ക് തി­രി­ച്ചയക്കണമെ­ന്ന് ആവശ്യപ്പെ­ട്ടാ­യി­രു­ന്നു­ സമരം. യു‌­‌.എസ് ക്യാന്പിൽ സേ­വന കരാ­റു­ള്ള മംഗഫി­ലെ­ കന്പനി­യി­ലെ­ ജീ­വനക്കാ­രാണ് പണി­മു­ടക്കി­യത്. 

ഒരേ­ ജോ­ലി­ക്ക് വ്യത്യസ്‌ത കൂ­ലി­യാണ് കന്പനി­ നൽ­കു­ന്നതെ­ന്നും ഇന്ത്യക്കാ­ർ­ക്ക് 100 ദി­നാർ പോ­ലും നൽ­കു­ന്നി­ല്ലെ­ന്നും പണി­മു­ടക്കി­യവർ പറഞ്ഞു­. 

You might also like

Most Viewed