കു­വൈ­ത്തിൽ ഒളി­ച്ചോ­ട്ട പരാ­തി­കൾ ഇനി­ ഓൺ­ലൈൻ വഴി­യും


കു­വൈ­ത്ത് സി­റ്റി­ :  ജീ­വനക്കാ­രു­ടെ­ ഒളി­ച്ചോ­ട്ടം സംബന്ധി­ച്ച പരാ­തി­കൾ മാ­ൻ‌­പവർ അതോ­റി­റ്റി­ ഇനി­ ഓൺ‌­ലൈൻ വഴി­യും സ്വീ­കരി­ക്കും. ഇലക്ട്രോ­ണിക് സംവി­ധാ­നത്തിൽ റജി­സ്റ്റർ ചെ­യ്‌ത പോ­ർ­ട്ടൽ വഴി­യാണ് കന്പനി­കൾ­ക്കും സ്ഥാ­പനങ്ങൾ­ക്കും അതി­നു­ള്ള അവസരം ലഭി­ക്കു­ക. പരാ­തി­ സംബന്ധി­ച്ച ഫലം അറി­യാ­നും സ്ഥാ­പനങ്ങൾ­ക്ക് ഇതു­ വഴി­ സാ­ാ­ധി­ക്കും.

സ്ഥാ­പനങ്ങൾ­ക്കെ­തി­രെ­ തൊ­ഴി­ലാ­ളി­കളു­ടെ­ പരാ­തി­കൾ എസ്‌.എം‌.എസ് വഴി­ സ്വീ­കരി­ക്കു­ന്നതി­നും സൗ­കര്യമു­ണ്ടെ­ന്ന് മാ­ൻ‌­പവർ അതോ­റി­റ്റി­ വൃ­ത്തങ്ങൾ അറി­യി­ച്ചു­. അനാ­വശ്യ പരാ­തി­കളും അതു­മാ­യി­ ബന്ധപ്പെ­ട്ട പ്രശ്നങ്ങളും ഒഴി­വാ­ക്കു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ ഒളി­ച്ചോ­ട്ടം സംബന്ധി­ച്ച പരാ­തി­യു­ടെ­ കാ­ലാ­വധി­ 90 ദി­വസത്തി­ൽ­നി­ന്ന് 60 ദി­വസമാ­യി­ ചു­രു­ക്കു­ന്നതി­നും നടപടി­ സ്വീ­കരി­ക്കു­ന്നു­ണ്ട്.

You might also like

Most Viewed