സർക്കാർ ജീവനക്കാർക്ക് പാർട് ടൈം ജോ­ലിക്ക് അനുമതി നൽകും


കുവൈറ്റ് സിറ്റി : സർക്കാർ ജീവനക്കാർക്കു സ്വകാ­ര്യമേഖലയിൽ‍ പാർട് ടൈം ജോ­ലിക്ക് അനുമതി നൽ‍കും. വിവിധ നിബന്ധനകളുടെ അടിസ്ഥാനത്തി­ലാകും അനുമതിയെന്നു മാൻപവർ അതോറിറ്റി അറിയിച്ചു. സർക്കാർ മേഖലയിൽ‍ ജോലിചെയ്യുന്നവർക്കു നിലവിൽ‍ പാർട് ടൈം ജോലി അനു­വദനീയമല്ല.

ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സമയത്ത് മാത്രമായിരിക്കണം പാർട് ടൈം ജോലി. അക്കാര്യം സർക്കാർ സ്ഥാപന അധികൃതരെ കൃത്യമായി അറിയിക്കണം. എത്രകാലത്തേക്കാണ് അനുമതി എന്നന് നിശ്ചയിക്കണമെ­ന്നും വ്യവസ്ഥയുണ്ട്.

You might also like

Most Viewed