കെ.ജെ.പി.എസ് സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌


കുവൈത്ത് സിറ്റി : കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ അല്‍ നഹീല്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ സെപ്തംബര്‍ 7 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ 12 മണിവരെ അബ്ബാസിയ പോലിസ് സ്റ്റേഷന്‍ റോഡില്‍ ഉള്ള അല്‍ നഹീല്‍ കിളിനിക്കില്‍ വെച്ച് സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.വിവിധ വിഭാഗങ്ങളില്‍ പ്രഗത്ഭരായ ഇന്ത്യന്‍ ഡോക്ടര്‍ മാരുടെ സേവനം ഈ ക്യാമ്പില്‍ ലഭ്യമാകും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സെപ്തംബര്‍ 3 നു മുന്‍പായി യുണിറ്റ് ഭാരവാഹികളുടെ അടുക്കാലോ, 66504992 ,9784957,66461684 എന്നി നമ്പരുകളിലോ രജിസ്റ്റര്‍ ചെയ്യുക.

You might also like

Most Viewed