കൊല്ലം ജില്ലാ പ്രവാസി സമാജം പത്താമത് യൂണിറ്റ് ആരംഭിച്ചു


കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം - കുവൈറ്റ് സംഘടന വിപുലീകരണത്തിന്റെ ഭാഗമായി സമാജത്തിന്റെ പത്താമത് യൂണിറ്റ് റിഗ്ഗായ് കേന്ദ്രീകരിച്ചു ആരംഭിച്ചു. പ്രസിഡന്റ് സലിം രാജ് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉപദേശക സമതി അംഗം ജോർജ് വൈരമൺ രജിസ്ട്രേഷ ഫോറം കൺവീനർക്ക് നൽകി ഉത്ഘാടനം ചെയ്തു. രക്ഷാധികാരി ജേക്കബ്ബ് ചണ്ണപ്പട്ട, ബിനിൽ TD, ട്രഷറർ തമ്പി ലൂക്കോസ് എന്നിവർ ആശംസകളർപ്പിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതവും പുതിയ കൺവീനർ പ്രശാന്ത് പ്രഭാകരൻ നന്ദിയും പറഞ്ഞു. 

You might also like

Most Viewed