മാധ്യമസ്വാതന്ത്ര്യം: ജിസിസിയിൽ കുവൈത്ത് ഒന്നാമത്


 

മാധ്യമ സ്വാതന്ത്ര്യത്തിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ (ജി.സി.സി) കുവൈത്ത് ഒന്നാംസ്ഥാനത്ത്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച 2019ലെ ലോക മാധ്യമ സ്വാതന്ത്ര്യ ഇൻ‌ഡക്സ് അനുസരിച്ച്  ആഗോള തലത്തിൽ കുവൈത്തിന്റെ സ്ഥാനം 108 ആണ്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നോർവേയാണ് തുടർച്ചയായ മൂന്നാം വർഷവും ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനത്ത് ഫിൻ‌ലൻഡും.

You might also like

Most Viewed