കുവൈത്ത് അപലപിച്ചു


കുവൈത്ത്: സൗദി അറേബ്യയിലെ ദവദ്മി, അഫീഫ് ഗവർണറേറ്റുകളിലുണ്ടായ ഡ്രോൺ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. സ്ഥിരതയും സുരക്ഷയും നിലനിർത്തുന്നതിനും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിലും സൗദിക്കൊപ്പമുണ്ടെന്നു വിദേശ മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed