കുവൈറ്റില്‍ ഭൂചലനം


കുവൈറ്റ്: കുവൈറ്റില്‍ ഭൂചലനം. സൗത്ത് ഇറാനിലുണ്ടായ ഭൂകന്പത്തിന്‍റെ പ്രകന്പനമാണ് കുവൈറ്റില്‍ അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച്ച വൈകുന്നേരമാണ് രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അടിയന്തിര സാഹചര്യങ്ങളില്‍ അടിയന്തര ഹോട്ട് ലൈന്‍ നമ്ബര്‍ 112 അല്ലെങ്കില്‍ സിവില്‍ ഡിഫന്‍സ് ഹോട്ട് ലൈന്‍ന്പര്‍ 18 04 000 എന്ന നന്പറില്‍ ബന്ധപ്പെടണമെന്ന് എല്ലാ കുവൈറ്റ് പൗരന്മാരോടും പ്രവാസികളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

You might also like

Most Viewed