കുവൈത്തിൽ നാല് ദിവസം അവധി പ്രഖ്യാപ്പിച്ചു


കുവൈത്ത് സിറ്റി

കുവൈത്ത് ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികൾ പ്രഖ്യാപ്പിച്ചു. ഫെബ്രവരി 25 വ്യാഴാഴ്ച്ച മുതൽ ഫെബ്രവരി 28 ഞായറാഴ്ച്ച വരെയായിരിക്കും അവധി. മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും അവധിക്ക് ശേഷം മാർച്ച് ഒന്നിന് പ്രവർത്തനം പുനരാരംഭിക്കും. അവധി സംബന്ധിച്ച് സിവിൽ സെർവീസസ് കമ്മീഷൻ സമർപ്പിച്ച നിർദേശത്തിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് അംഗീകരം നൽകിയത്.

 

കുവൈത്തില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍...

Read more at: https://www.asianetnews.com/pravasam/four-day-holidays-announced-in-kuwait-qomiss

You might also like

Most Viewed