മുതുകാട് ഫെബ്രുവരി 8 ന് ബഹ്‌റൈനിൽ.


മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ്‌ റിസർച്ച് സെന്റർ (നിയാർക്ക്‌)ന് വേണ്ടി ഫെബ്രുവരി 8ന്  ഗോപിനാഥ് മുതുകാടും സംഘവും ബഹ്‌റൈനിൽ എത്തുന്നു. മേജർ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ,ബഹ്‌റൈൻ കേരളീയ സമാജത്തിൽ അന്നേ ദിവസം  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും മാജിക് വിസ്മയത്തിലൂടെ  ഒരുക്കുന്ന മോട്ടിവേഷൻ ക്ലാസ്സ്‌  നടത്തും.   ഖാലിദ് അൽസാദ് അവതരിപ്പിക്കുന്ന അൽഹിലാൽ ഹോസ്പിറ്റൽ "എംക്യൂബ്" പ്രചാരണത്തിനായി ബാങ്കോക് റെസ്റ്റാറ്റാന്റിൽ മീഡിയ ലോഞ്ചിങ് നടത്തി. വിവിധ മീഡിയ പ്രതിനിധികളും, നിയാർക്ക്‌ ബഹ്‌റൈൻ, എംക്യൂബ് ഓർഗനൈസിങ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. 

You might also like

Most Viewed