പ്രവാസി ഗൈഡൻസ് ഫോറം കർമ്മജ്യോതി അവാർഡ് ഫ്രാൻസിസ് കൈതാരത്തിന്


മനാമ: പ്രവാസി  ഗൈഡൻസ്  ഫോറം  കർമ്മജ്യോതി  അവാർഡ്  ഫ്രാൻസിസ്  കൈതാരത്തിന്. പ്രവാസി  ഗൈഡൻസ്  ഫോറം  കർമ്മജ്യോതി  അവാർഡ്  ഫ്രാൻസിസ്  കൈതാരത്തിന് നൽകുമെന്ന്  പി .ജി .എഫ് ഭാരവാഹികൾ  വാർത്താ  സമ്മേളനത്തിൽ  അറിയിച്ചു. തുടർച്ചയായ  നാലാം  വർഷമാണ്  പി. ജി.എഫ്  അവാർഡ്  നൽകുന്നത്. പ്രവാസ  ലോകത്ത്  നിസ്വാർത്ഥ   സേവനം  നടത്തുന്നവർക്കാണ് ഈ  അവാർഡ്  നൽകുന്നതെന്ന്  പി.ജി.എഫ്  ചെയർമാൻ  ജോൺ  പനയ്ക്കൽ  പറഞ്ഞു. പി .ജി .എഫ്  ആക്റ്റിംഗ്  ചെയർമാൻ  പ്രദീപ്  പുറവങ്കര, പ്രസിഡണ്ട് ലത്തീഫ്  ആയഞ്ചേരി, ശ്യാം കുമാർ  അന്പലത്തറ, പ്രദീപ്  പത്തേരി, മറ്റ്  എക്സിക്യുട്ടീവ്  കമ്മിറ്റി  അംഗങ്ങളും  സംബന്ധിച്ചു.

You might also like

Most Viewed