സഹാറ-ബിര്‍ള കേസ് ഹര്‍ജി തള്ളി


ന്യൂഡല്‍ഹി: സഹാറ-ബിര്‍ള രേഖകളെക്കുറിച്ച് അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം കൈപ്പറ്റയിതിന് തെളിവായി ഡയറി പരിഗണിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. കേസില്‍ തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി വിലയിരുത്തി

 

 

 

You might also like

Most Viewed