രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് : വോട്ടെണ്ണൽ 20ന്


ന്യൂഡൽഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. സംസ്ഥാന നിയമസഭകളിലും പാർലമെന്റിലുമാണ് പോളിങ് ബൂത്തുകൾ. വോട്ടെണ്ണൽ ഈ മാസം 20നാണ്. സംസ്ഥാന നിയമസഭകളിലെ ബാലറ്റു പെട്ടികൾ ഡൽഹിയിൽ എത്തിച്ച ശേഷമാകും വോട്ടെണ്ണൽ.

എൻഡിഎ സ്ഥാനാർഥി രാം നാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാർഥി മീരാകുമാറിനേക്കാൾ വ്യക്തമായ മുൻതൂക്കമുണ്ട്. എൻഡിഎ കക്ഷികൾക്കു പുറമെ ജെഡിയു, ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, എഐഡിഎംകെ കക്ഷികളും കോവിന്ദിനെ പിന്തുണയ്ക്കുന്നുണ്ട്.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed