റി­സർ‍വ് ബാ­ങ്ക് പണനയം പ്രഖ്യാ­പി­ച്ചു : നി­രക്കു­കളിൽ‍ മാ­റ്റമി­ല്ല


മുംബൈ : നിരക്കുകളിൽ‍ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താതെ റിസർവ്‍വ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും കരുതൽ‍ ധനാനുപാതം നാല് ശതമാനവുമായി തുടരും.

പണപ്പെരുപ്പം വർ‍ദ്ധിക്കുന്നതും രാജ്യാന്തര വിപണിയിൽ‍ എണ്ണ വില കുറയാത്തതും കണക്കിലെടുത്താണ് തത്ക്കാലികമായി നിരക്കിൽ‍ മാറ്റം വരുത്തേണ്ടെന്ന് ആർ‍.ബി.ഐ തീരുമാനിച്ചത്. നോട്ട് നിരോധനം ഒരു വർ‍ഷം പിന്നിട്ട ശേഷം നടക്കുന്ന ആദ്യ അവലോകന യോഗമാണ് ഇത്. നിരക്ക് കുറയ്ക്കുന്നതിന് കേന്ദ്രസർ‍ക്കാരിൽ‍ നിന്ന് ആർ‍.ബി.ഐയുടെ മേൽ‍ സമ്മർ‍ദ്ദമുണ്ടായിരുന്നു.

You might also like

Most Viewed