ഇ​ന്ത്യ​യു​ം പാ​­​­​­​­​­​­​­​­​­​­​­​­​­​­​­​കി​­​­​­​­​­​­​­​­​­​­​­​­​­​­​­​സ്ഥാ​­​­​­​­​­​­​­​­​­​­​­​­​­​­​­​നും ബാ​­​­​­​­​­​­​­​­​­​­​­​­​­​­​­​ങ്കോക്കിൽ കൂടിക്കാഴ്ച നടത്തി


ന്യൂഡൽഹി : ഇന്ത്യ-പാകിസ്ഥാൻ കൂടിക്കാഴ്ച ബാങ്കോക്കിൽ വെച്ച് നടത്തിയെന്ന വിവരം കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന  ചർച്ചയെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കമാർ പറഞ്ഞു. ഡിസംബർ 25ന് പാകിസ്ഥാനിൽ ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവിനെ അമ്മയും ഭാര്യയും സന്ദർശിച്ചതിന്‍റെ പിറ്റേ ദിവസമാണ് ഇരു രാജ്യങ്ങളുടെയും  ദേശീയ സുരക്ഷാ ഉപദേഷ്ടാക്കാൾ കൂടിക്കാഴ്ച നടത്തിയത്. 

 ഈ യോഗം കുൽഭൂഷൻ വിഷയവുമായി ബന്ധപ്പെട്ടതല്ലായിരുന്നെന്നും മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച്  നടന്നതാണെന്നും രവീഷ് കുമാർ വ്യക്തമാക്കി. പ്രദേശത്ത് നിന്ന് ഭീകരപ്രവർത്തനം തുടച്ചു നീക്കുക എന്നതു തന്നെയാണ് ഇന്ത്യയുടെ പ്രധാന വിഷയം എന്നും  രവീഷ് കുമാർ പറഞ്ഞു.

You might also like

Most Viewed