ചീഫ് ജസ്റ്റിസ് മി­­­ശ്രയു­­­ടെ­­­ ബെ­­­ഞ്ചിൽ ഇരി­­­ക്കാ­­­നി­­­ല്ലെ­­­ന്ന് ജസ്റ്റിസ് ചെ­­­ലമേ­­­ശ്വർ


ന്യൂ­­­­­­­ഡൽ­­­ഹി ­­­­­­­: സർ­­­വീ­­­­­­­സി­­­­­­­ലെ­­­­­­­ അവസാ­­­­­­­ന തൊ­­­­­­­ഴിൽ ദി­­­­­­­വസത്തിൽ ചീഫ് ജസ്റ്റി­­­­­­­സി­­­­­­­ന്റെ­­­­­­­ ബെ­­­­­­­ഞ്ചി­­­­­­­ലി­­­­­­­രി­­­­­­­ക്കാ­­­­­­­നു­­­­­­­ള്ള അവസരം ജസ്റ്റിസ് ചെ­­­­­­­ലമേ­­­­­­­ശ്വർ വേ­­­­­­­ണ്ടെ­­­­­­­ന്നു­­­­­­­ വെ­­­­­­­ച്ചു­­­­­­­. സു­­­­­­­പ്രീം കോ­­­­­­­ടതി­­­­­­­ ബാർ അസോ­­­­­­­സി­­­­­­­യേ­­­­­­­ഷൻ നൽ­­­കു­­­­­­­ന്ന യാ­­­­­­­ത്രയയപ്പ് വേ­­­­­­­ണ്ടെ­­­­­­­ന്നു­­­­­­­വെ­­­­­­­ച്ചതി­­­­­­­നു­­­­­­­ പി­­­­­­­ന്നാ­­­­­­­ലെ­­­­­­­യാണ് ചെ­­­­­­­ലമേ­­­­­­­ശ്വറി­­­­­­­ന്റെ­­­­­­­ ഈ തീ­­­­­­­രു­­­­­­­മാ­­­­­­­നം. വെ­­­­­­­ള്ളി­­­­­­­യാ­­­­­­­ഴ്ചയാണ് അറു­­­­­­­പത്തി­­­­­­­യഞ്ചു­­­­­­­കാ­­­­­­­രനാ­­­­­­­യ ജസ്റ്റിസ് ചെ­­­­­­­ലമേ­­­­­­­ശ്വറി­­­­­­­ന്റെ­­­­­­­ അവസാ­­­­­­­ന പ്രവർ­­­ത്തി­­­­­­­ദി­­­­­­­നം.

മു­­­­­­­തി­­­­­­­ർ­­­ന്ന ജഡ്ജി­­­­­­­മാർ വി­­­­­­­രമി­­­­­­­ക്കു­­­­­­­ന്നതി­­­­­­­നു­­­­­­­ മു­­­­­­­ന്പു­­­­­­­ള്ള അവസാ­­­­­­­ന ജോ­­­­­­­ലി­­­­­­­ദി­­­­­­­വസത്തിൽ ചീഫ് ജസ്റ്റി­­­­­­­സി­­­­­­­ന്റെ­­­­­­­ ബെ­­­­­­­ഞ്ചി­­­­­­­ലി­­­­­­­രി­­­­­­­ക്കു­­­­­­­ന്നത് കീ­­­­­­­ഴ്്വഴക്കമാ­­­­­­­ണ്. എന്നാൽ ജസ്റ്റിസ് ചെ­­­­­­­ലമേ­­­­­­­ശ്വർ അങ്ങനെ­­­­­­­ ചെ­­­­­­­യ്യി­­­­­­­ല്ലെ­­­­­­­ന്ന് ചൊ­­­­­­­വ്വാ­­­­­­­ഴ്ച പു­­­­­­­റത്തു­­­­­­­വന്ന കോ­­­­­­­ടതി­­­­­­­ രേ­­­­­­­ഖകൾ വ്യക്തമാ­­­­­­­ക്കു­­­­­­­ന്നു­­­­­­­. തന്റെ­­­­­­­ പതി­­­­­­­വു­­­­­­­ കോ­­­­­­­ടതി­­­­­­­യാ­­­­­­­യ രണ്ടാം കോ­­­­­­­ടതി­­­­­­­യിൽ ജസ്റ്റിസ് സഞ്ജയ് കി­­­­­­­ഷൻ കൗ­­­­­­­ളി­­­­­­­നൊ­­­­­­­പ്പമാ­­­­­­­കും ഇരി­­­­­­­ക്കു­­­­­­­ക. ചെ­­­­­­­ലമേ­­­­­­­ശ്വറി­­­­­­­ന്റെ­­­­­­­ ഔദ്യോ­­­­­­­ഗി­­­­­­­ക വി­­­­­­­രമി­­­­­­­ക്കൽ തീ­­­­­­­യതി­­­­­­­ ജൂൺ 22 ആണെ­­­­­­­ങ്കി­­­­­­­ലും കോ­­­­­­­ടതി­­­­­­­ വേ­­­­­­­നലവധി­­­­­­­ക്ക് അടയ്ക്കു­­­­­­­ന്നതി­­­­­­­നാൽ അവസാ­­­­­­­ന തൊ­­­­­­­ഴി­­­­­­­ൽ­­­ദി­­­­­­­വസം വെ­­­­­­­ള്ളി­­­­­­­യാ­­­­­­­ഴ്ചയാ­­­­­­­ണ്.

സു­­­­­­­പ്രീംകോ­­­­­­­ടതി­­­­­­­യിൽ ചീഫ് ജസ്റ്റിസ് ദീ­­­­­­­പക് മി­­­­­­­ശ്ര കഴി­­­­­­­ഞ്ഞാൽ സീ­­­­­­­നി­­­­­­­യോ­­­­­­­റി­­­­­­­റ്റി­­­­­­­യിൽ രണ്ടാ­­­­­­­മത് വരു­­­­­­­ന്നത് ചെ­­­­­­­ലമേ­­­­­­­ശ്വറാ­­­­­­­ണ്. സു­­­­­­­പ്രീംകോ­­­­­­­ടതി­­­­­­­ നടപടി­­­­­­­കളെ­­­­­­­ വി­­­­­­­മർ­­­ശി­­­­­­­ച്ചു­­­­­­­കൊ­­­­­­­ണ്ട് കോ­­­­­­­ടതി­­­­­­­ നടപടി­­­­­­­കൾ നി­­­­­­­റു­­­­­­­ത്തി­­­­­­­വച്ച് വാ­­­­­­­ർ­­­ത്താ­­­­­­­സമ്മേ­­­­­­­ളനം വി­­­­­­­ളി­­­­­­­ച്ച നാല് കൊ­­­­­­­ളീ­­­­­­­ജി­­­­­­­യം ജഡ്ജി­­­­­­­മാ­­­­­­­രിൽ ഒരാ­­­­­­­ളാണ് ചെ­­­­­­­ലമേ­­­­­­­ശ്വർ‍. സു­­­­­­­പ്രീംകോ­­­­­­­ടതി­­­­­­­യു­­­­­­­ടെ­­­­­­­ ചരി­­­­­­­ത്രത്തിൽ തന്നെ­­­­­­­ ആദ്യത്തെ­­­­­­­ സംഭവമാ­­­­­­­യി­­­­­­­രു­­­­­­­ന്നു­­­­­­­ അത്. ജസ്റ്റിസ് ലോ­­­­­­­യയു­­­­­­­ടെ­­­­­­­ ദു­­­­­­­രൂ­­­­­­­ഹമരണമടക്കമു­­­­­­­ള്ള കേ­­­­­­­സു­­­­­­­കൾ ചീഫ് ജസ്റ്റിസ് കൈ­­­­­­­കാ­­­­­­­ര്യം ചെ­­­­­­­യ്യു­­­­­­­ന്നതി­­­­­­­നെ­­­­­­­യും അവർ വി­­­­­­­മർ­­­ശി­­­­­­­ച്ചി­­­­­­­രു­­­­­­­ന്നു­­­­­­­. ജസ്റ്റീസ് ചെ­­­­­­­ലമേ­­­­­­­ശ്വർ ഉൾ‍­­­പ്പെ­­­­­­­ടു­­­­­­­ന്ന ബെ­­­­­­­ഞ്ചി­­­­­­­നെ­­­­­­­ നി­­­­­­­രാ­­­­­­­കരി­­­­­­­ച്ചു­­­­­­­ കൊ­­­­­­­ണ്ടും ഇദ്ദേ­­­­­­­ഹത്തെ­­­­­­­ ഭരണഘടാ­­­­­­­ ബെ­­­­­­­ഞ്ച് അടക്കമു­­­­­­­ള്ള പല സു­­­­­­­പ്രധാ­­­­­­­ന ബെ­­­­­­­ഞ്ചു­­­­­­­കളിൽ നി­­­­­­­ന്ന് ഒഴി­­­­­­­വാ­­­­­­­ക്കി­­­­­­­ക്കൊ­­­­­­­ണ്ടു­­­­­­­മു­­­­­­­ള്ള ചീഫ് ജസ്റ്റി­­­­­­­സി­­­­­­­ന്റെ­­­­­­­ നി­­­­­­­ലപാ­­­­­­­ടു­­­­­­­കൾ ഏറെ­­­­­­­ പ്രതി­­­­­­­ഷേ­­­­­­­ധത്തിന് വഴി­­­­­­­ വെ­­­­­­­ച്ചി­­­­­­­രു­­­­­­­ന്നു­­­­­­­.

You might also like

Most Viewed