പ്രവാ­­­സി­­­കൾ‍ വി­­­വാ­­­ഹം 48 മണി­­­ക്കൂ­­­റി­­­നു­­­ള്ളിൽ‍ രജി­­­സ്റ്റർ‍ ചെ­­­യ്തി­­­ല്ലെ­­­ങ്കിൽ‍ പാ­­­സ്‌പോ­­­ർ‍­­ട്ട് റദ്ദാ­­­ക്കും


ന്യൂ­­­ഡൽ­­ഹി ­­­: പ്രവാ­­­സി­­­കൾ ഭാ­­­ര്യമാ­­­രെ­­­ ഇന്ത്യയിൽ ഉപേ­­­ക്ഷി­­­ച്ച് പോ­­­കു­­­ന്നത് തടയാൻ കർ­­ശന നടപടി­­­യു­­­മാ­­­യി­­­ വനി­­­താ­­­ ശി­­­ശു­­­ക്ഷേ­­­മ മന്ത്രാ­­­ലയം. ഇന്ത്യയിൽ നടക്കു­­­ന്ന പ്രവാ­­­സി­­­ വി­­­വാ­­­ഹങ്ങൾ 48 മണി­­­ക്കൂ­­­റി­­­നകം രജി­­­സ്റ്റർ ചെ­­­യ്യണമെ­­­ന്നും അല്ലാ­­­ത്തപക്ഷം പാ­­­സ്പോ­­­ർ­­ട്ടും വി­­­സയും റദ്ദാ­­­ക്കന്നതടക്കം കർ­­ശന നടപടി­­­കളു­­­ണ്ടാ­­­വു­­­മെ­­­ന്നും കേ­­­ന്ദമന്ത്രി­­­ മേ­­­നക ഗാ­­­ന്ധി­­­ അറി­­­യി­­­ച്ചു­­­. ഡൽ­­ഹി­­­യിൽ വാ­­­ർ­­ത്താ­­­സമ്മേ­­­ളനത്തിൽ സംസാ­­­രി­­­ക്കു­­­കയാ­­­യി­­­രു­­­ന്നു­­­ മനേ­­­ക ഗാ­­­ന്ധി­­­. ഭാ­­­ര്യമാ­­­രെ­­­ ഉപേ­­­ക്ഷി­­­ച്ച് പോ­­­കു­­­ന്ന പ്രവാ­­­സി­­­കളു­­­ടെ­­­ ലു­­­ക്ക് ഔട്ട് നോ­­­ട്ടീ­­­സു­­­കളു­­­ടെ­­­ എണ്ണം വർ‍­­ദ്ധി­­­ക്കു­­­ന്ന സാ­­­ഹചര്യത്തി­­­ലാണ് ചട്ടം കർ‍­­ശനമാ­­­ക്കി­­­യി­­­രി­­­ക്കു­­­ന്നത്. 

ഭാ­­­ര്യമാ­­­രെ­­­ ഇന്ത്യയിൽ ഉപേ­­­ക്ഷി­­­ച്ച് പോ­­­കു­­­ന്ന പ്രവാ­­­സി­­­കളു­­­ടെ­­­ എണ്ണം നാ­­­ൾ­­ക്ക് ­നാൾ വർ­­ദ്ധി­­­ക്കു­­­കയാ­­­ണ്. സമീ­­­പകാ­­­ലത്താ­­­യി­­­ ആറ് ലു­­­ക്ക് ഔട്ട് നോ­­­ട്ടീ­­­സു­­­കളാണ് വനി­­­താ­­­ ശി­­­ശു­­­ക്ഷേ­­­മ മന്ത്രാ­­­ലയത്തിൽ റി­­­പ്പോ­­­ർ­­ട്ട് ചെ­­­യ്യപ്പെ­­­ട്ടി­­­ട്ടു­­­ള്ളത്. ഇതിൽ അഞ്ച് കേ­­­സി­­­ലും മന്ത്രാ­­­ലയം പാ­­­സ്പോ­­­ർ­­ട്ടും വി­­­സയും റദ്ദു­­­ ചെ­­­യ്തു­­­. ഇതു­­­മാ­­­യി­­­ ബന്ധപ്പെ­­­ട്ട കൂ­­­ടു­­­തൽ കാ­­­ര്യങ്ങൾ ജൂൺ 11ന് ചേ­­­രു­­­ന്ന യോ­­­ഗത്തിൽ തീ­­­രു­­­മാ­­­നി­­­ക്കു­­­മെ­­­ന്നും മന്ത്രി­­­ അറി­­­യി­­­ച്ചു­­­. പ്രവാ­­­സി­­­കളെ­­­ വി­­­വാ­­­ഹം കഴി­­­ക്കു­­­ന്ന സ്ത്രീ­­­കളു­­­ടെ­­­ സു­­­രക്ഷയ്ക്കു­­­ള്ള ലക്ഷ്മണരേ­­­ഖയാണ് ഇതെ­­­ന്നും അവർ‍ കൂ­­­ട്ടി­­­ച്ചേ­­­ർ‍­­ത്തു­­­.

മന്ത്രാ­­­ലയത്തി­­­ന് ലഭി­­­ക്കു­­­ന്ന പരാ­­­തി­­­ പരി­­­ശോ­­­ധി­­­ക്കും. അദാ­­­ലത്തി­­­നോ­­­ മറ്റോ­­­ വരാ­­­ത്ത പക്ഷം ലു­­­ക്ക്ഔട്ട് നോ­­­ട്ടീസ് പു­­­റപ്പെ­­­ടു­­­വി­­­ക്കും. മടങ്ങി­­­യെ­­­ത്താ­­­ത്തവരു­­­ടെ­­­ കു­­­ടുംബസ്വത്ത് ഉൾ­­പ്പെ­­­ടെ­­­ മരവി­­­പ്പി­­­ക്കു­­­ന്ന വി­­­ധത്തിൽ നി­­­യമം കർ­­ശനമാ­­­ക്കും. ഇതി­­­നാ­­­യി­­­ വി­­­ദേ­­­ശകാ­­­ര്യ മന്ത്രാ­­­ലയം, ആഭ്യന്തര മന്ത്രാ­­­ലയം എന്നി­­­വയു­­­മാ­­­യി­­­ ചേ­­­ർ­­ന്ന് നോ­­­ഡൽ ഏജൻ­­സി­­­ക്ക് രൂ­­­പംനൽ­­കി­­­യതാ­­­യി­­­ കേ­­­ന്ദ്രമന്ത്രി­­­ അറി­­­യി­­­ച്ചു­­­. സ്ത്രീ­­­കൾ­­ക്ക് ഒട്ടേ­­­റെ­­­ പ്രശ്നങ്ങൾ നേ­­­രി­­­ടേ­­­ണ്ടി­­­വരു­­­ന്പോ­­­ഴും അവയൊ­­­ന്നും പരാ­­­തി­­­യാ­­­യി­­­ എത്തു­­­ന്നി­­­ല്ലെ­­­ന്നും മേ­­­നക ഗാ­­­ന്ധി­­­ പറഞ്ഞു­­­. 

ഭർ­­ത്താവ് ഉപേ­­­ക്ഷി­­­ക്കു­­­ക, പീ­­­ഡി­­­പ്പി­­­ക്കു­­­ക, വി­­­വാ­­­ഹത്തി­­­ന് മു­­­ന്പും ശേ­­­ഷവും സ്‌ത്രീ­­­ധനം ആവശ്യപ്പെ­­­ടു­­­ക തു­­­ടങ്ങി­­­യവയാണ് പ്രവാ­­­സി­­­കളു­­­ടെ­­­ ഭാ­­­ര്യമാർ നേ­­­രി­­­ടു­­­ന്ന പ്രധാ­­­ന പ്രശ്നങ്ങൾ. ആദ്യ വി­­­വാ­­­ഹം മറച്ച് ­­െ­വച്ചു­­­ള്ള വി­­­വാ­­­ഹവും വി­­­ദേ­­­ശത്ത് ­­­വെച്ചു­­­ നടത്തു­­­ന്ന വി­­­വാ­­­ഹമോ­­­ചനവും ഉൾ­­പ്പെ­­­ടെ­­­യു­­­ള്ള പ്രശ്നങ്ങളും വി­­­വാ­­­ഹത്തട്ടി­­­പ്പു­­­കളു­­­ടെ­­­ പരി­­­ധി­­­യി­­­ൽ­­വരും.

You might also like

Most Viewed