ഔ​ഷ​ധ​വി​­​ല നി​­​യ​ന്ത്രി​­​ച്ചു­


ന്യൂ­ഡൽ­ഹി ­: 22 ഇനം ഔഷധങ്ങൾ­ക്ക് പരമാ­വധി­ വിൽപ്പന വി­ല നി­ശ്ചയി­ച്ച് നാ­ഷണൽ ഫാ­ർ­മസ്യൂ­ട്ടി­ക്കൽ പ്രൈ­സിംഗ് അഥോ­റി­റ്റി­ (എൻ­പി­പി­എ) വി­ജ്ഞാ­പനമി­റക്കി­. നീ­ർ­ജലീ­കരണം മാ­റ്റാ­നു­ള്ള ഓറൽ റീ­ഹൈ­ഡ്രേ­ഷൻ സോ­ൾ­ട്ടും 21 ആന്‍റി­ബയോ­ട്ടിക് സംയു­ക്തങ്ങളു­മാണ് പട്ടി­കയി­ലു­ള്ളത്.

You might also like

Most Viewed