എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മോദി


ന്യൂ­­­ഡൽ­­ഹി ­­­: കേ­­­ന്ദ്രസർ­­ക്കാർ ഉടമസ്ഥതയി­­­ലു­­­ള്ള എയർ ഇന്ത്യ‍യു­­­ടെ­­­ സ്വകാ­­­ര്യവത്കരണത്തി­­­നു­­­ സാ­­­ധ്യമാ­­­യതെ­­­ല്ലാം കേ­­­ന്ദ്ര സർ­­ക്കാർ ചെ­­­യ്യു­­­ന്നു­­­ണ്ടെ­­­ന്ന്  പ്രധാ­­­നമന്ത്രി­­­ നരേ­­­ന്ദ്ര മോ­­­ദി­­­ വ്യക്തമാ­­­ക്കി­­­. ന്യൂ­­­ഡൽ­­ഹി­­­യിൽ ഒരു­­­ മാ­­­ധ്യമത്തി­­­നു­­­ നൽ­­കി­­­യ അഭി­­­മു­­­ഖത്തി­­­ലാണ് അദ്ദേ­­­ഹം ഇക്കാ­­­ര്യം പറഞ്ഞത്.  എയർ‌ ഇന്ത്യയു­­­ടെ­­­ സ്വകാ­­­ര്യവത്കരണം സംബന്ധി­­­ച്ചു­­­ ഇതാ­­­ദ്യമാ­­­യാണ് പ്രധാ­­­നമന്ത്രി­­­ പ്രതി­­­കരി­­­ക്കു­­­ന്നത്. 

എയർ ഇന്ത്യയു­­­ടെ­­­  സ്വകാ­­­ര്യവത്കരണ പദ്ധതി­­­യോട് ആളു­­­കൾ താ­­­ത്പര്യം പ്രകടി­­­പ്പി­­­ക്കാ­­­ത്തതി­­­നെ‍­‍­‍­‍ സർ­­ക്കാ­­­രി­­­ന്‍റെ­­­ നയസമീ­­­പനങ്ങളു­­­മാ­­­യി­­­ ബന്ധപ്പെ­­­ടു­­­ത്തി­­­ വ്യാ­­­ഖ്യാ­­­നി­­­ക്കരു­­­ത്. കേ­­­ന്ദ്രസർ­­ക്കാർ സ്വകാ­­­ര്യവത്കരണത്തെ­­­ സ്വാ­­­ഗതം ചെ­­­യ്യു­­­ന്നി­­­ല്ലെ­­­ങ്കി­­­ലും എയർ ഇന്ത്യ ഉൾ­­പ്പെ­­­ടെ­­­യു­­­ള്ള പല കന്പനി­­­കളും സ്വകാ­­­ര്യവത്കരി­­­ക്കു­­­ന്നതി­­­നു­­­ള്ള തീ­­­രു­­­മാ­­­നം കാ­­­ബി­­­നറ്റ് തലത്തിൽ സ്വീ­­­കരി­­­ച്ചി­­­ട്ടു­­­ണ്ട്. ആവശ്യമാ­­­യ നടപടി­­­ ക്രമങ്ങൾ­­ക്കു­­­ ശേ­­­ഷം ഈ തീ­­­രു­­­മാ­­­നങ്ങൾ നടപ്പി­­­ലാ­­­ക്കും. സർ­­ക്കാർ പ്രതീ­­­ക്ഷി­­­ക്കു­­­ന്ന വി­­­ല ലഭി­­­ക്കാ­­­തെ­­­ കി­­­ട്ടു­­­ന്ന വി­­­ലയ്ക്ക് ഈ പൊ­­­തു­­­മേ­­­ഖലാ­­­ സ്ഥാ­­­പനങ്ങൾ‌ സ്വകാ­­­ര്യവത്കരി­­­ക്കാ­­­നാ­­­വി­­­ല്ലെ­­­ന്നും മോ­­­ദി­­­ കൂ­­­ട്ടി­­­ച്ചേ­­­ർ­­ത്തു­­­.

എയർ ഇന്ത്യയു­­­ടെ­­­ 70 ശതമാ­­­നം ഓഹരി­­­കളും എയർ ഇന്ത്യ എസ്.എ.ടി­­­.എസി­­­ന്‍റെ­­­ 50 ശതമാ­­­നം ഓഹരി­­­കളും വി­­­ൽ­­ക്കാ­­­നാ­­­യി­­­രു­­­ന്നു­­­ കേ­­­ന്ദ്രസർ­­ക്കാർ പദ്ധതി­­­. ഇതോ­­­ടൊ­­­പ്പം ഇപ്പോൾ ലാ­­­ഭത്തിൽ പ്രവർ­­ത്തി­­­ക്കു­­­ന്ന എയർ ഇന്ത്യ എക്സ്പ്രസി­­­ന്‍റെ­­­ സ്വകാ­­­ര്യവത്കരണവും കേ­­­ന്ദ്രസർ­­ക്കാർ ലക്ഷ്യമി­­­ട്ടി­­­രു­­­ന്നു­­­.

You might also like

Most Viewed