കോ­ൺഗ്രസ്സു­മാ­യി­ ചേ­ർ‍­ന്ന് മത്സരി­ക്കാൻ തയ്യാ­റാ­ണെ­ന്ന് ബി­.എസ്.പി­ നേ­താവ് മാ­യാ­വതി­


ലഖ്നൗ ­: നി­യമസഭാ­ തി­രഞ്ഞെ­ടു­പ്പിൽ‍ കോ­ൺ‍ഗ്രസ്സു­മാ­യി­ ചേ­ർ‍­ന്ന് മത്സരി­ക്കാൻ തയ്യാ­റാണെ­ന്ന് ബി­.എസ്.പി­ നേ­താവ് മാ­യാ­വതി­. രാ­ജസ്ഥാൻ, മധ്യപ്രദേ­ശ്, ഛത്തീ­സ്ഗഡ് സംസ്ഥാ­നങ്ങളിൽ‍ നടക്കു­ന്ന നി­യമസഭാ­ തി­രഞ്ഞെ­ടു­പ്പു­കളി­ലടക്കം ബി­.എസ്.പി­ പ്രതീ­ക്ഷി­ക്കു­ന്ന സീ­റ്റു­കൾ‍ ലഭി­ച്ചാൽ കോ­ൺഗ്രസ്സു­മാ­യി­ സഖ്യം ചേ­രു­മെ­ന്ന നി­ലപാ­ടി­ലാണ് മാ­യാ­വതി­. ബി­.എസ്.പി­യു­മാ­യു­ള്ള ചങ്ങാ­ത്തം പാ­ർ‍­ട്ടി­ക്ക് വളരെ­യേ­റെ­ ഗു­ണം ചെ­യ്യു­മെ­ന്ന് മധ്യപ്രദേ­ശി­ലെ­യും ഛത്തീ­സ്ഗഡി­ലെ­യും കോൺ‍ഗ്രസ് നേ­താ­ക്കൾ‍ പറഞ്ഞി­രു­ന്നു­. അതേ­സമയം, പാ­ർ‍­ട്ടി­യെ­ ദോ­ഷകരമാ­യി­ ബാ­ധി­ക്കു­ന്നതാ­വും സഖ്യം ചേ­രലെ­ന്നാണ് രാ­ജസ്ഥാ­നി­ലെ­ നേ­താ­ക്കളു­ടെ­ അഭി­പ്രാ­യം.

You might also like

Most Viewed