മു­ല്ലപ്പെ­രി­യാർ ജലനി­രപ്പ് കു­റയ്ക്കണമെന്ന് സു­പ്രീംകോ­ടതി­


ന്യൂ­ഡൽ­ഹി ­: മു­ല്ലപ്പെ­രി­യാർ അണക്കെ­ട്ടി­ലെ­ തർ­ക്ക വി­ഷയത്തിൽ കേ­രളവും തമി­ഴ്നാ­ടും സഹകരി­ച്ച് നീ­ങ്ങണമെ­ന്ന് സു­പ്രീം കോ­ടതി­ ചീഫ് ജസ്റ്റി­സ്. ഓഗസ്റ്റ് 31 വരെ­ ജലനി­പ്പ് 142 അടി­യിൽ നി­ന്ന് മൂ­ന്ന് അടി­വരെ­ കു­റച്ച് നി­ർ­ത്തണമെ­ന്നും കോ­ടതി­ നി­ർ­ദ്ദേ­ശി­ച്ചു­. കേസ് സ­പ്തംബർ 6ന് വീ­ണ്ടും പരി­ഗണി­ക്കും. േ­മൽ­നോ­ട്ട സമി­തി­യു­ടെ­ തീ­രു­മാ­നം ഇരു­സംസ്ഥാ­നങ്ങളും അംഗീ­കരി­ക്കണമെ­ന്നും സു­പ്രീം കോ­ടതി­ ഉത്തരവി­ട്ടു­.

മു­ല്ലപ്പെ­രി­യാ­റി­ലെ­ 13 ഷട്ടറു­കളും തമി­ഴ്‌നാട് ഒരു­മി­ച്ച് തു­റന്നതാണ് കേ­രളത്തി­ലെ­ മഹാ­പ്രളയത്തിന് കാ­രണമെ­ന്ന് ചീഫ് സെ­ക്രട്ടറി­ ഇന്നലെ­ സു­പ്രീം കോ­ടതി­യിൽ‍ സമർ‍­പ്പി­ച്ച സത്യവാ­ങ്മൂ­ലത്തിൽ‍ ചൂ­ണ്ടി­ക്കാ­ട്ടി­യി­രു­ന്നു­. എന്നാൽ‍ തമി­ഴ്‌നാട് ഇത് നി­ഷേ­ധി­ച്ച് എതിർ‍ സത്യവാ­ങ്മൂ­ലവും നൽ‍­കി­യി­രു­ന്നു­. ഇതൊ­ന്നും മു­ഖവി­ലയ്‌ക്കെ­ടു­ക്കാ­തെ­ കോ­ടതി­ ജലകമ്മീ­ഷൻ ഉൾ‍­പ്പെ­ടു­ന്ന മേ­ൽ‍­നോ­ട്ട സമി­തി­യു­ടെ­ നി­ലപാ­ടാണ് അംഗീ­കരി­ച്ചത്.

മു­ല്ലപ്പെ­രി­യാ­റി­ലെ­ ജലനി­രപ്പ് 139 അടി­യാ­യി­ നി­ലനി­ർ­ത്തണമെ­ന്ന കേ­ന്ദ്രജല കമ്മീ­ഷന്‍റെ­യും മു­ല്ലപ്പെ­രി­യാർ സമി­തി­യു­ടേ­യും തീ­രു­മാ­നം സു­പ്രീം കോ­ടതി­ അംഗീ­കരി­ക്കു­കയാ­യി­രു­ന്നു­. 

മു­ല്ലപ്പെ­രി­യാർ അണക്കെ­ട്ടി­ലെ­ ജലനി­രപ്പ് കു­റയ്ക്കു­ന്നതി­നാണ് കേ­രളത്തി­ന്‍റെ­ ആരോ­പണമെ­ന്ന് തമി­ഴ്നാട് മു­ഖ്യമന്ത്രി­ എടപ്പാ­ടി­ പളനി­സ്വാ­മി­ നേ­രത്തെ­ പറഞ്ഞി­രു­ന്നു­.

You might also like

Most Viewed