കേരളത്തിന് അധിക ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി ഗവർ‍ണർ‍


തിരുവനന്തപുരം : പ്രളയക്കെടുതിയിൽ കേരളത്തിന് അധിക ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി ഗവർ‍ണർ‍ ജസ്റ്റിസ് പി.സദാ­ശിവം. പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമാ­യും ഗവർ‍ണർ‍ ജസ്റ്റിസ് പി.സദാശിവം കൂടിക്കാഴ്ച നടത്തി. 600 കോടി അനുവദിച്ചത് ആദ്യഗഡു മാ­ത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും ഗവർ‍ണർ‍ അറിയിച്ചു.

You might also like

Most Viewed