ആസാമിൽ ഉൾഫ വിമതർ കീഴടങ്ങി


ദിസ്പുർ: ആസാമിൽ‍ ഏഴ് ഉൾ‍ഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം ഇൻഡിപെൻഡന്‍റ്) വിമതർ‍ കീഴടങ്ങി.  കീഴടങ്ങിയവർ‍ തങ്ങളുടെ പക്കലുള്ള ആറ് റൈഫിളുകൾ, 673 ബുള്ളറ്റുകൾ എന്നിവ സുരക്ഷാസേനയ്ക്കു മുന്നിൽ‍ അടിയറവ് വെച്ചു.  ഇന്ന് ടിൻസുക്കിയ മേഖലയിൽവച്ചാണ് ഇവർ കീഴടങ്ങിയതെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.

You might also like

Most Viewed