കർ‍ണാടകയിൽ‍ വാഹനാപകടം: നവദന്പതികളടക്കം നാല് മലയാളികൾ‍ മരിച്ചു


 

 

മാണ്ഡ്യ: കർ‍ണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ‍ നവ ദന്പതികളടക്കം നാല് മലയാളികൾ‍ മരിച്ചു. കണ്ണൂർ‍ കൂത്തുപറന്പ് സ്വദേശികളാണ് ഇന്നു പുലർ‍ച്ചെയുണ്ടായ അപകടത്തിൽ‍ മരണപ്പെട്ടത്. 

കിരണ്‍, ഭാര്യ ജിന്‍സി, ജയ്ദീപ് ഭാര്യ ജ്ഞാന തീർ‍ഥ എന്നിവരാണ് മരിച്ചത്. ഇവർ‍ സഞ്ചരിച്ച കാർ‍ ലോറിക്കു പിന്നിലിടിച്ചാണ് അപകടം.

You might also like

Most Viewed