മോഹൻ‍ലാലിന്‍റെ വിജയാശംസയ്ക്ക് മോദിയുടെ മറുപടി


ന്യുഡൽി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനം അറിയിച്ച മോഹൻലാലിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹൻലാലിന്‍റെ ട്വീറ്റിന് മറുപടി ട്വീറ്റിലൂടെയാണ് മോദി നന്ദിയറിയിച്ചത്. താങ്ക് യു വെരിച്ച് മോഹൻലാൽ ജി എന്നാണ് ട്വിറ്ററിൽ‍ അദ്ദേഹം കുറിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മോഹൻലാൽ‍ രംഗത്തെത്തിയിരുന്നു.

article-image

വിജയാശംസയ്ക്ക് മോദിയുടെ മറുപടി

article-image

വിജയാശംസയ്ക്ക് മോദിയുടെ മറുപടി

You might also like

Most Viewed