കേരള കോൺ‍ഗ്രസിലെ സംഭവങ്ങൾ നിർഭാഗ്യകരം: ബെന്നി ബഹനാൻ


ന്യൂഡൽഹി: കേരളാ കോണ്‍ഗ്രസ് എമ്മിലെ സംഭവങ്ങൾ നിർഭാഗ്യകരമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ. നേതാക്കൾ രാഷ്ട്രീയ പക്വത കാണിക്കണം. മുന്നണിയിലെ യോജിപ്പ് നിലനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടി അനുരഞ്ജനത്തിന് തയാറാണെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു.

You might also like

Most Viewed