നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറി; നാല് പേർ മരിച്ചു


പാറ്റ്ന: ബീഹാറിൽ നടപ്പാതയിലേക്ക് എസ്‌.യു.വി കാർ ഇടിച്ചു കയറി നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. കാറിൽ ഉണ്ടായിരുന്ന ഒരാളും മരിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഒന്നിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

You might also like

Most Viewed