ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു


ശ്രീനഗർ: ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണമുണ്ടായി. നാഷണൽ കോൺഫറൻസ് നേതാവ് സയിദ് തൗക്കീർ അഹമ്മദിനു നേരെയാണ് ആക്രമണമുണ്ടായത്. തൗക്കീർ അഹമ്മദിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. <br><br> സ്ഥലത്ത് ഭീകർക്കായുള്ള തെരച്ചിൽ നടക്കുയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

You might also like

Most Viewed