ഫരീദാബാദ് ഡെപ്യൂട്ടി കമ്മീഷണർ ജീവനൊടുക്കിയ നിലയിൽ


ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ഐപിഎസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഫരീദാബാദ് ഡെപ്യൂട്ടി കമ്മീഷണർ വിക്രം കപൂറാണ് മരിച്ചത്. സ്വന്തം വസതിയിൽ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിച്ച് ജീവനൊടുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

You might also like

Most Viewed