യുപിയിൽ അംബേദ്‌കർ പ്രതിമ തകർത്തു; ദളിതർ പ്രതിഷേധമുയർത്തി രംഗത്ത് വന്നു


ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹരൻപുറിൽ, ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ ബിആർ അംബേദ്‌കറുടെ പ്രതിമ തകർത്തു. സഹരൻപുറിലെ ഘുന്ന ഗ്രാമത്തിലെ പ്രതിമയുടെ തലയും കൈയ്യും ആണ് തകർത്തത്. സംഭവത്തിൽ രോഷാകുലരായ പ്രദേശത്തെ ദളിതർ വൻ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവർ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ശക്തമായ പോലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

article-image

സംഭവത്തിൽ രോഷാകുലരായ പ്രദേശവാസികൾ

You might also like

Most Viewed