കനത്ത പിഴയിൽനിന്നു രക്ഷപ്പെടാൻ കുറുക്കുവഴി കണ്ടെത്തി രാംപാൽ ഷാ


വഡോധര: പുതിയ മോട്ടോർ വാഹന നിയമത്തിന്‍റെ കനത്ത പിഴയിൽനിന്നു രക്ഷപ്പെടാൻ കുറുക്കുവഴി കണ്ടെത്തി ഗുജറാത്തുകാരൻ. തന്‍റെ ഇരുചക്രവാഹനത്തിന്‍റെ രേഖകളെല്ലാം ഹെൽമറ്റിൽ ഒട്ടിച്ചാണു വഡോധര സ്വദേശിയായ രാംപാൽ ഷായുടെ യാത്ര. വാഹനപരിശോധനയ്ക്കിടെ, രേഖകൾ മറന്നുപോയി എന്ന പ്രശ്നമുണ്ടാകില്ല. റോഡിലൂടെ ഇനി ധൈര്യമായി വാഹനം ഓടിക്കാം. പിഴ ഒടുക്കണമെന്ന ഭയവും ആധിയും വേണ്ടെന്നും ഷാ പറയുന്നു.

You might also like

Most Viewed