കർണാടക: ജനവിധി അംഗീകരിക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ


ബംഗളൂരു: കർണാടകയിലെ 15 മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ പ്രതികരണവുമായി ഡി.കെ. ശിവകുമാർ. ബിജെപിക്ക് അനുകൂലമായ ജനവിധി അംഗീകരിക്കുന്നു. വീഴ്ച വരുത്തിയവരെയാണ് ജനം സ്വീകരിച്ചത്. ഈ തോൽവി ആത്മവിശ്വാസം തകർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed