ശബാന ആസ്മിയുടെ നില തൃപ്തികരമെന്ന് ഡോക്ടർമാർ


മുംബൈ: കാറപകടത്തിൽ പരിക്കേറ്റ നടി ശബാന ആസ്മിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ. അവർ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. മുംബൈ− പൂനെ എക്സ്പ്രസ് ഹൈവേയിൽ കാർ ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ജാവേദ് അക്തറിന് പരിക്കേറ്റിരുന്നില്ല.

You might also like

Most Viewed