മുംബൈയിലെ ചേരിയിലും കോവിഡ് 19


മുംബൈ: മുംബൈ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം. ഇയാള്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലാണ്. ചേരി നിവാസികള്‍ നിരീക്ഷണത്തില്‍ ആണ്.

You might also like

Most Viewed