പ്രവാസികൾക്ക് വോട്ട്: പോസ്റ്റൽ‍ ബാലറ്റ് സജീവ പരിഗണനയിൽ


ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ ദീർ‍ഘകാല ആവശ്യമായ പോസ്റ്റൽ‍ ബാലറ്റിനു പൂർ‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റൽ‍ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം എത്രയും വേഗം ഏർ‍പ്പെടുത്തുന്നതു സജീവപരിഗണനയിലാണെന്ന് കമ്മീഷൻ വാർ‍ത്താക്കുറിപ്പ് ഇറക്കി. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി വരുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed