Newsmill Media
LATEST NEWS:

അന്തര്‍ദേശീയം

സി­­­റി­­­യൻ സംഘർ‍­­ഷം:  100 അൽ‍­­-ഖ്വയ്ദ ഭീ­­­കരരെ­­­  യു­­­.എസ് സൈ­­­ന്യം വധി­­­ച്ചു­­­
Jan 21

സി­­­റി­­­യൻ സംഘർ‍­­ഷം: 100 അൽ‍­­-ഖ്വയ്ദ ഭീ­­­കരരെ­­­ യു­­­.എസ് സൈ­­­ന്യം വധി­­­ച്ചു­­­

വാഷിംഗ്‌ടൺ : അമേരിക്കൻ വ്യോമസേന സിറിയയിലെ അൽ‍−ഖ്വയ്ദ ക്യാന്പിനു നേരെ നടത്തിയ ആക്രമണത്തിൽ‍ നൂറ് ഭീകരർ‍...

Read More
വി­­­ല്യം രാ­­­ജകു­­­മാ­­­രൻ പൈ­­­ലറ്റ് ജോ­­­ലി­­­ ഉപേ­­­ക്ഷി­­­ക്കു­­­ന്നു­­­
Jan 21

വി­­­ല്യം രാ­­­ജകു­­­മാ­­­രൻ പൈ­­­ലറ്റ് ജോ­­­ലി­­­ ഉപേ­­­ക്ഷി­­­ക്കു­­­ന്നു­­­

ലണ്ടൻ : ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരൻ എയർ ആംബുലൻസ് ഹെലികോപ്റ്ററിലെ പൈലറ്റിന്റെ ജോലി ഉപേക്ഷിച്ചു....

Read More
ജമ്മു കശ്മീരിൽ നടന്നുവരുന്ന വൈദ്യുതി പദ്ധതികൾ നിർത്തണമെന്ന് പാക്കിസ്ഥാൻ
Jan 21

ജമ്മു കശ്മീരിൽ നടന്നുവരുന്ന വൈദ്യുതി പദ്ധതികൾ നിർത്തണമെന്ന് പാക്കിസ്ഥാൻ

ഇസ്‌ലാമബാദ് : ജമ്മു കശ്മീരിൽ നടന്നുവരുന്ന രണ്ടു ജലവൈദ്യുത പദ്ധതികളുടെയും നിര്‍മാണ പ്രവർത്തനങ്ങൾ നിർത്തി...

Read More
ഇറ്റലിയിൽ ബസപകടത്തിൽ 16 മരണം
Jan 21

ഇറ്റലിയിൽ ബസപകടത്തിൽ 16 മരണം

റോം : ഇറ്റലിയുടെ വടക്കൻ നഗരമായ വെരോണയിലുണ്ടായ ബസപകടത്തിൽ 16 പേർ മരിച്ചു. 36 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹംഗറിയിൽ...

Read More
മഞ്ഞുമലയിടിഞ്ഞ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി
Jan 21

മഞ്ഞുമലയിടിഞ്ഞ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി

റോം: ഇറ്റലിയിലെ അബ്രൂസോ മേഖലയിൽ ഹോട്ടലിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്ന് ഹോട്ടലിനുള്ളില്‍ കുടുങ്ങിയ...

Read More
പാകിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ 18 മരണം
Jan 21

പാകിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ 18 മരണം

ഇസ്ലാമബാദ് : പാകിസ്ഥാനിൽ വടക്കുപടിഞ്ഞാറൻ മേഖലയിൽ അഫ്‌ഗാൻ അതിർത്തിയ്ക്കു സമീപമുള്ള മാർക്കറ്റിലുണ്ടായ ബോംബ്...

Read More
രണ്ടുവയസ്സുകാരനു നേരെ അക്രമം : മാതാവ് അറസ്റ്റിൽ
Jan 21

രണ്ടുവയസ്സുകാരനു നേരെ അക്രമം : മാതാവ് അറസ്റ്റിൽ

ഓഹിയോ : രണ്ടുവയസ്സുകാരനു നേരെ അക്രമം നടത്തി അത് ഫേസ്ബുക് ലൈവിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്ത മാതാവ് അറസ്റ്റിൽ....

Read More
ഒബാമ കെയർ നിർത്തലാക്കാൻ ട്രംപ് ഉത്തരവിട്ടു
Jan 21

ഒബാമ കെയർ നിർത്തലാക്കാൻ ട്രംപ് ഉത്തരവിട്ടു

വാഷിംഗ്ടൺ : അമേരിക്കയിൽ നിലവിലുള്ള പദ്ധതിയായ അമേരിക്കൻ ഒബാമാ കെയർ നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

Read More
ട്രംപ് അധികാരമേറ്റു
Jan 21

ട്രംപ് അധികാരമേറ്റു

വാഷിംഗ്‌ടൺ : അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡൊണാൾഡ് ജെ ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിംഗ്ടണിലെ...

Read More
ട്രംപിന്റെ സ്ഥാനാരോഹണം ഇന്ന്
Jan 20

ട്രംപിന്റെ സ്ഥാനാരോഹണം ഇന്ന്

വാഷിങ്ടണ്‍ : അമേരിക്കയുടെ 45ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. വാഷിങ്ടണിലെ കാപിറ്റോള്‍...

Read More
ഇറാനില്‍ 15 നില കെട്ടിടം തീപിടിച്ച്‌ തകര്‍ന്നുവീണ് 30 മരണം
Jan 20

ഇറാനില്‍ 15 നില കെട്ടിടം തീപിടിച്ച്‌ തകര്‍ന്നുവീണ് 30 മരണം

ടെഹ്റാന്‍ : ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ 15 നില കെട്ടിടം തീപിടിച്ചു തകര്‍ന്നുവീണ് 30 പേർ കൊല്ലപ്പെട്ടു....

Read More
സ്ഥാനമൊഴിയും മുൻപേ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഒബാമ
Jan 19

സ്ഥാനമൊഴിയും മുൻപേ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഒബാമ

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുന്‍പ് ബറാക്ക് ഒബാമ ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദി...

Read More
ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല വീണു 30 പേർ മരിച്ചു
Jan 19

ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല വീണു 30 പേർ മരിച്ചു

റോം : ഇറ്റലിയിലെ അബ്രൂസോ മേഖലയിൽ ഹോട്ടലിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞു വീണു 30 പേർ മരിച്ചു. ഗ്രാന്‍ സാസ്സോ പർവതത്തോടു...

Read More
ട്രംപി­ന്റെ­ സത്യപ്രതി­ജ്ഞ ചടങ്ങിന് സു­രക്ഷ കർ‍­ശനമാ­ക്കാൻ നി­ർ­ദേ­ശം
Jan 18

ട്രംപി­ന്റെ­ സത്യപ്രതി­ജ്ഞ ചടങ്ങിന് സു­രക്ഷ കർ‍­ശനമാ­ക്കാൻ നി­ർ­ദേ­ശം

വാഷിംഗ്ടൺ : അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡോണൾ‍ഡ് ട്രംപ് അധികാരമേൽ‍ക്കുന്ന ജനുവരി 20ന് രാജ്യത്തെ സുരക്ഷാ...

Read More
യൂ­റോ­പ്യൻ‍ പാ­ർ‍­ലമെ­ന്റി­ന്റെ­ പു­തി­യ പ്രസി­ഡണ്ടാ­യി­ അന്റോ­ണി­യോ­ തജാ­നി­
Jan 18

യൂ­റോ­പ്യൻ‍ പാ­ർ‍­ലമെ­ന്റി­ന്റെ­ പു­തി­യ പ്രസി­ഡണ്ടാ­യി­ അന്റോ­ണി­യോ­ തജാ­നി­

ബെർലിൻ : യൂറോപ്യൻ പാർ‍ലമെന്റിന്റെ പുതിയ പ്രസിഡണ്ടായി അന്റോണിയോ തജാനിയെ തിരഞ്ഞെടുത്തു. നാലാ റൗണ്ട് വോട്ടിംഗിന്...

Read More
ലക്ഷ്യം തെറ്റി ബോബിട്ടു : നൈജീരിയയില്‍ നൂറിലധികം അഭയാര്‍ത്ഥികൾ കൊല്ലപ്പെട്ടു
Jan 18

ലക്ഷ്യം തെറ്റി ബോബിട്ടു : നൈജീരിയയില്‍ നൂറിലധികം അഭയാര്‍ത്ഥികൾ കൊല്ലപ്പെട്ടു

നൈജീരിയ: നൈജീരിയയില്‍ വ്യോമസേന ലക്ഷ്യം തെറ്റി ബോബിട്ടതിനെ തുടര്‍ന്ന് നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു....

Read More
ഇറ്റലിയിൽ ഭൂചലനം
Jan 18

ഇറ്റലിയിൽ ഭൂചലനം

റോം : സെൻട്രൽ ഇറ്റലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അബുർസോ, ലാസിയോ. മർച്ചേ...

Read More
പ്രേമവിവാഹം ചെയ്ത മകളെ അമ്മ ജീവനോടെ കത്തിച്ചു
Jan 18

പ്രേമവിവാഹം ചെയ്ത മകളെ അമ്മ ജീവനോടെ കത്തിച്ചു

കറാച്ചി : പാകിസ്ഥാനില്‍ വീട്ടുകാരുടെ സമ്മതം ഇല്ലാതെ പ്രേമിച്ച യുവാവിനൊപ്പം ഇറങ്ങി പോയ പെണ്‍കുട്ടിയെ സ്വന്തം...

Read More
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഗോറില്ല ഓർമയായി
Jan 18

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഗോറില്ല ഓർമയായി

ക്ലെവർലൻഡ് : ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ഗോറില്ല കോലോ ഓർമ്മയായി. ഓഹിയോയിലെ കൊളംബസ് മൃഗശാലയിലാണ് 60 വയസുകാരി കോലോ...

Read More
ട്രംപിന് മകളെ മാറിപ്പോയത് വാർത്തയാകുന്നു
Jan 18

ട്രംപിന് മകളെ മാറിപ്പോയത് വാർത്തയാകുന്നു

വാഷിംഗ്ടൺ : നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ട്വിറ്ററിൽ മകളെ മാറിപ്പോയത് അന്താരാഷ്ട്രമാധ്യമങ്ങളിൽ...

Read More
ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജർമനിയുടേത്
Jan 18

ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജർമനിയുടേത്

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജർമനിയുടേത്. ജർമൻ പാസ്പോർട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങൾ...

Read More
അഭയാർഥി ബോട്ട് മുങ്ങി 184 പേർ മരിച്ചതായി റിപ്പോർട്ട്
Jan 18

അഭയാർഥി ബോട്ട് മുങ്ങി 184 പേർ മരിച്ചതായി റിപ്പോർട്ട്

റോം: മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 184 പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് ബോട്ട് മുങ്ങിയത്. നാലു...

Read More
ഗാന്ധിച്ചിത്രമുള്ള ചെരുപ്പുകൾ ആമസോൺ പിൻവലിച്ചു
Jan 17

ഗാന്ധിച്ചിത്രമുള്ള ചെരുപ്പുകൾ ആമസോൺ പിൻവലിച്ചു

വാഷിങ്ടന്‍ : ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഗാന്ധിജിയുടെ ചിത്രമുള്ള ചെരുപ്പുകൾ ഓൺലൈൻ സൈറ്റായ ആമസോൺ...

Read More
കാണാതായ മലേഷ്യൻ എയർലൈൻസിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു
Jan 17

കാണാതായ മലേഷ്യൻ എയർലൈൻസിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു

സിഡ്‌നി : കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 370 നായി മൂന്നു വർഷമായി നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചു....

Read More
മെക്സിക്കോയിൽ സംഗീതപരിപാടിയ്ക്കിടെ വെടിവയ്പ് : 5 മരണം
Jan 17

മെക്സിക്കോയിൽ സംഗീതപരിപാടിയ്ക്കിടെ വെടിവയ്പ് : 5 മരണം

മെക്സിക്കോ സിറ്റി : മെക്സിക്കോയിലെ ക്വിന്റാന റൂ നഗരത്തിലെ ക്ലബ്ബിൽ സംഗീതോത്സവത്തിനിടെ നടന്ന വെടിവയ്പിൽ അഞ്ചു പേർ...

Read More
ചന്ദ്രനിൽ അവസാനമായികാലുകുത്തിയ ബഹിരാകാശ യാത്രികൻ അന്തരിച്ചു
Jan 17

ചന്ദ്രനിൽ അവസാനമായികാലുകുത്തിയ ബഹിരാകാശ യാത്രികൻ അന്തരിച്ചു

വാഷിംഗ്ടൺ : ചന്ദ്രനിൽ അവസാനമായികാലുകുത്തിയ ബഹിരാകാശ യാത്രികൻ യുജിൻ സെർനാൻ (82) അന്തരിച്ചു. 1972ലെ അപ്പോളോ–17...

Read More
ഇസ്താംബുൾ നിശാക്ലബ് ആക്രമണത്തിലെ പ്രതി പിടിയിൽ
Jan 17

ഇസ്താംബുൾ നിശാക്ലബ് ആക്രമണത്തിലെ പ്രതി പിടിയിൽ

ഇസ്താംബുള്‍: പുതുവത്സരാഘോഷത്തിനിടെ തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള നിശാക്ലബില്‍ ആക്രമണം നടത്തിയ മുഖ്യപ്രതി...

Read More
കിർഗിസ്ഥാനിൽ വിമാനം തകർന്നു വീണ് 32 മരണം
Jan 16

കിർഗിസ്ഥാനിൽ വിമാനം തകർന്നു വീണ് 32 മരണം

ബിഷ്‌കെക്ക് : കിര്‍ഗിസ്ഥാനിൽ വിമാനം തകര്‍ന്ന് വീണ് ആറ് കുട്ടികൾ ഉൾപ്പെടെ 32 പേര്‍ മരിച്ചു. വീഴ്ചയുടെ ആഘാതത്തിൽ...

Read More
ചൈനയിൽ അതിശൈത്യം
Jan 15

ചൈനയിൽ അതിശൈത്യം

ബീജിംഗ് : വടക്കൻ ചൈനയിൽ അതിശൈത്യത്തെ തുടർന്ന് കപ്പലുകൾക്ക് തീരത്ത് അടുക്കാനായില്ല. ചരക്കുകപ്പലുകളിൽ പലതുമാണ്...

Read More
ഒന്നും നടന്നില്ലെങ്കില്‍ പട്ടാളത്തെ ഇറക്കുമെന്ന് ഡ്യുട്ടെര്‍ട്ടെ
Jan 15

ഒന്നും നടന്നില്ലെങ്കില്‍ പട്ടാളത്തെ ഇറക്കുമെന്ന് ഡ്യുട്ടെര്‍ട്ടെ

മനില: മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എതിരെയുള്ള ക്രൂരമായ നടപടികളുടെ പേരില്‍ പഴികേള്‍ക്കുന്ന ഫിലിപ്പീന്‍സ്...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.