Newsmill Media

ബിസിനസ്‌

999 രൂപയ്ക്ക് വിദേശത്തേക്ക് പറക്കാം: ഓഫറുമായി എയർ ഏഷ്യ
Jan 16

999 രൂപയ്ക്ക് വിദേശത്തേക്ക് പറക്കാം: ഓഫറുമായി എയർ ഏഷ്യ

മുംബൈ: ഇന്ത്യയില്‍ കുറഞ്ഞ നിരക്കിന് വിമാനയാത്ര വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. രാജ്യത്തിനകത്ത് 99 രൂപയ്ക്കും...

Read More
സാംസങ്ങിന്‍റെ പുതിയ ഫോണ്‍ വരുന്നു
Jan 15

സാംസങ്ങിന്‍റെ പുതിയ ഫോണ്‍ വരുന്നു

അമോലെഡ് ഡിസ്പ്ലേയുള്ള സാംസങ് ഗ്യാലക്സി എസ് 8 ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. അഞ്ച്, ആറ്...

Read More
ഐആർസിടിസി വിമാനയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു
Jan 14

ഐആർസിടിസി വിമാനയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു

കൊച്ചി: വിമാന യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ ഐആര്‍സിടിസി. മാര്‍ച്ച്‌ 18ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന...

Read More
5 കോടിയുടെ കരാർ നേടി പതിനാല് വയസുകാരൻ
Jan 14

5 കോടിയുടെ കരാർ നേടി പതിനാല് വയസുകാരൻ

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നടന്ന വൈബ്രന്‍റ് ഗ്ലോബല്‍ സമ്മിറ്റിലെ താരം ഈ 14 കാരനായിരുന്നു. കക്ഷി ഈ...

Read More
സ്വർണ്ണ വിലയിൽ കുതിപ്പ്
Jan 12

സ്വർണ്ണ വിലയിൽ കുതിപ്പ്

കോഴിക്കോട്: സ്വര്‍ണ വില പവന് 160 രൂപ കൂടി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2710 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വ്യാഴാഴ്ചത്തെ...

Read More
ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുറയുമെന്ന് ലോകബാങ്ക്
Jan 11

ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുറയുമെന്ന് ലോകബാങ്ക്

ന്യൂയോര്‍ക്ക്: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന(ജി.ഡി.പി) വളര്‍ച്ച നിരക്ക്...

Read More
തിരുവനന്തപുരം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ
Jan 08

തിരുവനന്തപുരം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ

കൊച്ചി: തിരുവനന്തപുരം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ് പ്രസ് പ്രതിദിന വിമാന സര്‍വ്വീസ്...

Read More
സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുമെന്ന് റിപ്പോർട്ട്
Jan 07

സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുമെന്ന്...

Read More
 എസ് ബി ടിയിൽ ലോക്കർ ലഭ്യത ഓൺലൈനിൽ അറിയാം
Jan 05

എസ് ബി ടിയിൽ ലോക്കർ ലഭ്യത ഓൺലൈനിൽ അറിയാം

തിരുവനന്തപുരം: സമീപ ശാഖയിൽ നിലവിൽ ലോക്കർ ലഭ്യമാണോ എന്നറിയാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഓൺലൈൻ സൗകര്യം...

Read More
സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വര്‍ധന
Jan 05

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വര്‍ധന

കൊച്ചി: ജാതി, ജാതിപത്രി, ജീരകം, വെളുത്തുള്ളി എന്നിവ വന്‍തോതില്‍ കയറ്റിയയ്ക്കപ്പെട്ടതിനെത്തുടര്‍ന്ന്...

Read More
എടിഎം ഇടപാട്: സർവീസ് ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ
Jan 05

എടിഎം ഇടപാട്: സർവീസ് ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ

തിരുവനന്തപുരം: എടിഎം ഇടപാടുകൾക്ക് സര്വിസ് ചാർജ് ഈടാക്കുമെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി സ്റ്റേറ്റ് ബാങ്ക്...

Read More
പേടിഎമ്മിന്റെ പെയ്‌മെന്റ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം
Jan 04

പേടിഎമ്മിന്റെ പെയ്‌മെന്റ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം

ന്യൂഡൽഹി: എയർടെല്ലിന് പിന്നാലെ പേയ്മെൻറ് ബാങ്കുമായി പേടിഎമ്മും രംഗത്തെത്തുന്നു. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച...

Read More
ദിർഹവുമായുള്ള അന്തരം പത്തൊൻപതിലേയ്ക്ക് അടുക്കുന്നു. 1 ദിർഹം = 18. 62 രൂപ
Jan 04

ദിർഹവുമായുള്ള അന്തരം പത്തൊൻപതിലേയ്ക്ക് അടുക്കുന്നു. 1 ദിർഹം = 18. 62 രൂപ

മുംബൈ: ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ ദിര്ഹവുമായുള്ള രൂപയുടെ അന്തരം പത്തൊൻപത്തിലേക്ക് എത്തുന്നു. അതായത്...

Read More
ഇഗ്നിസ് എത്തുന്നു : ബുക്കിങ് ആരംഭിച്ചു
Jan 03

ഇഗ്നിസ് എത്തുന്നു : ബുക്കിങ് ആരംഭിച്ചു

മുംബൈ: മാരുതിയുടെ ഏറ്റവും പുതിയ മോഡൽ ഇഗ്നിസിെൻറ ബുക്കിങ് ആരംഭിച്ചു. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി കാർ...

Read More
ലോൺ ഉള്ളവർ അറിയാൻ  ചിലത്
Jan 03

ലോൺ ഉള്ളവർ അറിയാൻ ചിലത്

മുംബൈ: വായ്പകളുടെ പലിശ നിരക്ക് കുറച്ചുള്ള തീരുമാനം ഇടപാടുകാർക്ക് വൻ ലാഭം നേടിത്തരുമെന്നു ബാങ്കുകൾ...

Read More
 എടിഎം കാര്‍ഡിലെ സര്‍വ്വീസ് ചാർജ്  തിരിച്ചെത്തുന്നു
Jan 03

എടിഎം കാര്‍ഡിലെ സര്‍വ്വീസ് ചാർജ് തിരിച്ചെത്തുന്നു

ഡൽഹി: എടിഎം കാര്‍ഡ് വഴി പണമിടപാട് നടത്തുമ്പോള്‍ ബാങ്കുകള്‍ നല്‍കി വന്ന സൗജന്യ സേവനം ബാങ്കുകള്‍...

Read More
അൽ ദാ­ന കാ­ർ­സ് പ്രവർ­ത്തനമാ­രംഭി­ച്ചു­
Jan 03

അൽ ദാ­ന കാ­ർ­സ് പ്രവർ­ത്തനമാ­രംഭി­ച്ചു­

മനാമ : കാർ വിപണന രംഗത്ത് കഴിഞ്ഞ 15 വർഷത്തെ സേവനപാരന്പര്യമുള്ള ഗൾഫ് സീ കാർസിന്റെ പുതിയ ശാഖാ അൽ ദാന കാർസ് എന്ന പേരിൽ...

Read More
പെട്രോൾ ഡീസൽ വില വീണ്ടും വര്‍ധിപ്പിച്ചു
Jan 02

പെട്രോൾ ഡീസൽ വില വീണ്ടും വര്‍ധിപ്പിച്ചു

ഡൽഹി: പുതുവർഷ സമ്മാനമായി രാജ്യത്ത് പെട്രോൾ ഡീസൽ വില കുത്തനെ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 1.29 രൂപയും ഡീസലിന്...

Read More
  ഭവന - വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ധാരണ
Jan 01

ഭവന - വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ധാരണ

ഡൽഹി: രാജ്യത്തെ ഭവന,വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ധാരണ. ബാങ്ക് മേധാവികളുടെ യോഗത്തിലാണ് ധാരണ. ഔദ്യോഗിക...

Read More
ഇരുട്ടടിയോടെ പുതുവര്‍ഷം: പാചകവാതക,മണ്ണെണ്ണ വില വര്‍ദ്ധിപ്പിച്ചു
Jan 01

ഇരുട്ടടിയോടെ പുതുവര്‍ഷം: പാചകവാതക,മണ്ണെണ്ണ വില വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഇരുട്ടടിയോടെ തന്നെ പുതുവര്‍ഷത്തെ വരവേല്‍ക്കാം. പുതുവര്‍ഷ സമ്മാനമായി...

Read More
ജോയ് ആലുക്കാസിൽ ഫെസ്റ്റിവൽ ഓഫ് ജോയ് പ്രമോഷന് തുടക്കമായി
Dec 31

ജോയ് ആലുക്കാസിൽ ഫെസ്റ്റിവൽ ഓഫ് ജോയ് പ്രമോഷന് തുടക്കമായി

മനാമ : പ്രമുഖ ജ്വലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ പ്രമോഷൻ പദ്ധതി ഫെസ്റ്റിവൽ ഓഫ് ജോയ് പദ്ധതിക്ക് തുടക്കമായി. ...

Read More
അൽ­ ദാ­ന കാ­ർ­സ് നാ­ളെ­ സി­ഞ്ചിൽ പ്രവർ­ത്തനമാ­രംഭി­ക്കും
Dec 31

അൽ­ ദാ­ന കാ­ർ­സ് നാ­ളെ­ സി­ഞ്ചിൽ പ്രവർ­ത്തനമാ­രംഭി­ക്കും

മനാമ : കാർ വിപണന രംഗത്ത് കഴിഞ്ഞ 15 വർഷത്തെ സേവന പാരന്പര്യമുള്ള ഗൾഫ് സീ കാർസിന്റെ പുതിയ ശാഖാ അൽ ദാനാ കാർസ് എന്ന പേരിൽ...

Read More
ജനുവരി 15നു മുന്‍പു ജിഎസ്ടി ശൃംഖലയിലേക്കു വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം
Dec 31

ജനുവരി 15നു മുന്‍പു ജിഎസ്ടി ശൃംഖലയിലേക്കു വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം

കൊച്ചി: അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ രാജ്യം ചരക്കു സേവന നികുതിയിലേക്കു (ജിഎസ്ടി) മാറുന്നതിനാല്‍ സംസ്ഥാനത്തെ...

Read More
ദേശീയപാതാ ടോള്‍ പിരിവില്‍  നഷ്ടം 922 കോടി
Dec 29

ദേശീയപാതാ ടോള്‍ പിരിവില്‍ നഷ്ടം 922 കോടി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേശീയപാതകളിലെ ടോള്‍ ഒഴിവാക്കിയതുമൂലം...

Read More
സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്
Dec 29

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 80 രൂപ വർധിച്ച് 21,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,630 രൂപയിലാണ് വ്യാപാരം നടക്കുന്നത്....

Read More
വിദേശത്തു നിന്നും സ്വര്‍ണം കൊണ്ടുവരുന്നവർ അറിയാൻ ചിലത്
Dec 28

വിദേശത്തു നിന്നും സ്വര്‍ണം കൊണ്ടുവരുന്നവർ അറിയാൻ ചിലത്

കൊച്ചി: വിദേശത്തുള്ള പലരും നാട്ടില്‍ വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവരുന്നത് പതിവാണ്. ലഗേജിനൊപ്പം സ്വര്‍ണം...

Read More
വാ​ഹ​ന​ങ്ങ​ളു​ടെ ഹരിത നികുതി ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍
Dec 28

വാ​ഹ​ന​ങ്ങ​ളു​ടെ ഹരിത നികുതി ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍

തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി 2017 ജനുവരി ഒന്ന് മുതല്‍...

Read More
നവംബര്‍ 8 ന് ശേഷം കാര്‍ വാങ്ങിയവർക്കും ബുക്ക് ചെയ്തവർക്കും മുന്നറിയിപ്പ്
Dec 27

നവംബര്‍ 8 ന് ശേഷം കാര്‍ വാങ്ങിയവർക്കും ബുക്ക് ചെയ്തവർക്കും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവരുടേയും ബുക്ക് ചെയ്തവരുടേയും വിവരങ്ങള്‍ നല്‍കണമെന്ന്...

Read More
അസാധുവാക്കിയ നോട്ടുകൾ കൈവശം വയ്ക്കുന്നവർക്ക് മുന്നറിയിപ്പ്
Dec 27

അസാധുവാക്കിയ നോട്ടുകൾ കൈവശം വയ്ക്കുന്നവർക്ക് മുന്നറിയിപ്പ്

ഡൽഹി: റിസർവ് ബാങ്ക് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകൾ കൈവശം വയ്ക്കുന്നവർക്ക് പിഴ ചുമത്താൻ കേന്ദ്രസർക്കാർ നീക്കം....

Read More
 ബാങ്കുകൾ വായ്​പ പലിശ നിരക്കുകൾ കുറയ്ക്കും
Dec 26

ബാങ്കുകൾ വായ്​പ പലിശ നിരക്കുകൾ കുറയ്ക്കും

മുംബൈ: പുതുവർഷത്തിൽ രാജ്യത്തെ ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ കുറക്കാൻ സാധ്യത. ബാങ്കുകളുമായി ബന്ധപ്പെട്ട അധികൃതരാണ്...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.