Newsmill Media

ബിസിനസ്‌

അക്ഷയ തൃ­തീ­യ : പ്രത്യേ­ക ഓഫറു­കളു­മാ­യി­ ജോയ് ആലു­ക്കാ­സ്
Apr 17

അക്ഷയ തൃ­തീ­യ : പ്രത്യേ­ക ഓഫറു­കളു­മാ­യി­ ജോയ് ആലു­ക്കാ­സ്

മനാമ: ജോയ് ആലുക്കാസ് ജ്വല്ലറി ഷോറൂമുകളിൽ‍ അക്ഷയ തൃതീയ പ്രമാണിച്ച് വിശേഷ ആഭരണങ്ങൾ‍ വിപണിയിലെത്തിക്കുമെന്ന്...

Read More
ബാങ്ക് ലയനം മൂലം എൻ.ആർ.ഐ അക്കൗണ്ട് നമ്പർ മാറില്ല
Apr 14

ബാങ്ക് ലയനം മൂലം എൻ.ആർ.ഐ അക്കൗണ്ട് നമ്പർ മാറില്ല

ന്യൂഡൽഹി : എസ്ബിടി അടക്കമുള്ള അസ്സോസിയേറ്റ് ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചത് പ്രവാസികൾക്ക്...

Read More
വെർജിൻ പ്ലസ് നാളികേര ഉത്പന്നങ്ങൾ സൗദിയിലേക്കും
Apr 10

വെർജിൻ പ്ലസ് നാളികേര ഉത്പന്നങ്ങൾ സൗദിയിലേക്കും

തൃശൂർ : കേരളത്തിലെ വെർജിൻ പ്ലസ് നാളികേര ഉത്പന്നങ്ങൾ സൗദി അറേബ്യയിലേക്കും. റംസാൻ ആഘോഷകാലത്തു സൗദി അറേബ്യൻ വിപണിയിൽ...

Read More
പരാതി പറഞ്ഞുമടുത്ത് എയര്‍ടെൽ, വോഡാഫോണ്‍, ഐഡിയ ഉപഭോക്താക്കൾ
Apr 09

പരാതി പറഞ്ഞുമടുത്ത് എയര്‍ടെൽ, വോഡാഫോണ്‍, ഐഡിയ ഉപഭോക്താക്കൾ

ന്യൂഡൽഹി : കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ബില്ലിംഗ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍...

Read More
സിറിയയിലെ യുഎസ്  മിസൈൽ ആക്രമണം ആഗോള വിപണികളെ ബാധിച്ചു
Apr 08

സിറിയയിലെ യുഎസ് മിസൈൽ ആക്രമണം ആഗോള വിപണികളെ ബാധിച്ചു

മുംബൈ : സിറിയയിലെ വ്യോമ താവളത്തിൽ യുഎസ് നടത്തിയ മിസൈൽ ആക്രമണം ആഗോള വിപണികളെ ഉലച്ചു. എണ്ണവില ഒരു മാസത്തെ ഉയർന്ന തലത്തിൽ...

Read More
എണ്ണവില മാറ്റം നിത്യേനയാക്കാൻ ആലോചന
Apr 07

എണ്ണവില മാറ്റം നിത്യേനയാക്കാൻ ആലോചന

ദില്ലി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളിലെ മാറ്റം ഇനി മുതൽ നിത്യേനയാക്കാൻ ആലോചന. പ്രമുഖ എണ്ണക്കമ്പനികളായ...

Read More
വായ്പാനയം പ്രഖ്യാപിച്ചു : റിവേഴ്സ് റീപ്പോയിൽ വർധന
Apr 06

വായ്പാനയം പ്രഖ്യാപിച്ചു : റിവേഴ്സ് റീപ്പോയിൽ വർധന

മുംബൈ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിവേഴ്സ് റീപ്പോയിൽ കാൽശതമാനം വർധന വരുത്തിയാണ് പുതിയ...

Read More
സംസ്ഥാനത്തെ സ്വർണവ്യാപാരികൾ പണിമുടക്കിൽ
Apr 05

സംസ്ഥാനത്തെ സ്വർണവ്യാപാരികൾ പണിമുടക്കിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണവ്യാപാരികൾ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നു രാവിലെ മുതൽ ആരംഭിച്ചു. സ്വർണാഭരണങ്ങൾക്ക്...

Read More
ബി­.എഫ്.സി­ ഹെഡ് ഓഫീസ് ബ്രാ­ഞ്ച് പു­തി­യ കെ­ട്ടി­ടത്തിൽ പ്രവർ­ത്തനമാ­രംഭി­ച്ചു­
Apr 05

ബി­.എഫ്.സി­ ഹെഡ് ഓഫീസ് ബ്രാ­ഞ്ച് പു­തി­യ കെ­ട്ടി­ടത്തിൽ പ്രവർ­ത്തനമാ­രംഭി­ച്ചു­

മനാമ : ബഹ്‌റൈൻ ഫിനാൻസ് കന്പനിയുടെ മനാമ ഹെഡ് ഓഫീസ് ബ്രാഞ്ച് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയതിന്റെ ഉദ്ഘാടനം...

Read More
ആർ.ബി.ഐ 200 രൂപ നോട്ട് പുറത്തിറക്കുന്നു
Apr 04

ആർ.ബി.ഐ 200 രൂപ നോട്ട് പുറത്തിറക്കുന്നു

മുംബൈ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് സൂചന. കേന്ദ്രത്തിന്റെ അംഗീകാരം...

Read More
യുണിടെക് എംഡി അറസ്റ്റിൽ
Apr 01

യുണിടെക് എംഡി അറസ്റ്റിൽ

ന്യൂഡൽഹി : പ്രമുഖ റിയൽ എസ്റ്റേറ്റ് കന്പനിയായ യുണിടെകിന്‍റെ എംഡി സഞ്ജയ് ചന്ദ്രയും സഹോദരനും അറസ്റ്റിൽ. സാന്പത്തിക...

Read More
ജിയോ സമ്മര്‍ സര്‍പ്രൈസ്
Apr 01

ജിയോ സമ്മര്‍ സര്‍പ്രൈസ്

ന്യൂ ഡൽഹി: 4G രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ വീണ്ടും ഓഫറുകളുമായി രംഗത്ത്. മാര്‍ച്ച് 31ന് പ്രൈം ഓഫര്‍...

Read More
 വാഹന വിപണിയിൽ വൻ വിലക്കിഴിവ്
Mar 31

വാഹന വിപണിയിൽ വൻ വിലക്കിഴിവ്

മുംബൈ: ബിഎസ് 3 വാഹനങ്ങള്‍ക്ക് വന്‍ ഇളവുമായി കമ്പനികള്‍ രംഗത്ത്. ഭാരത് സ്‌റ്റേജ് 3 വാഹനങ്ങള്‍ എപ്രില്‍ 1 മുതല്‍...

Read More
എസ്.ബി.ടിയുടെ പ്രവർത്തനം ഇന്നുകൂടി
Mar 31

എസ്.ബി.ടിയുടെ പ്രവർത്തനം ഇന്നുകൂടി

തിരുവനന്തപുരം : എസ്ബിടി ഉൾപ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ...

Read More
ജി.എസ്.ടി ബിൽ പാസാക്കി
Mar 30

ജി.എസ്.ടി ബിൽ പാസാക്കി

ന്യൂഡൽഹി : ജി.എസ്.ടി (ചരക്കു സേവന നികുതി) ബിൽ ലോകസഭയിൽ പാസാക്കി. ഇതോടെ രാജ്യം ഒറ്റ നികുതിയിലേക്ക് നീങ്ങും. കേന്ദ്ര ചരക്കു...

Read More
ബി എസ് 3 വാഹനങ്ങളുടെ വിൽപന നിരോധിച്ചു
Mar 29

ബി എസ് 3 വാഹനങ്ങളുടെ വിൽപന നിരോധിച്ചു

ന്യൂഡൽഹി : അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ബി എസ 3 വാഹനങ്ങളുടെ വിൽപന സുപ്രീം കോടതി നിരോധിച്ചു. ഏപ്രിൽ ഒന്ന്...

Read More
സ്വർണവിലയിൽ കുറവ്
Mar 29

സ്വർണവിലയിൽ കുറവ്

കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,725...

Read More
എ.ടി.എം നിറയ്ക്കാനുള്ള ഇടനിലക്കാരെ എസ്.ബി.ഐ ഒഴിവാക്കുന്നു
Mar 28

എ.ടി.എം നിറയ്ക്കാനുള്ള ഇടനിലക്കാരെ എസ്.ബി.ഐ ഒഴിവാക്കുന്നു

പാലക്കാട് : എടിഎമ്മുകളിൽ പണം നിറയ്ക്കാനുള്ള ഇടനിലക്കാരെ എസ്.ബി.ഐ ഒഴിവാക്കുന്നു. സ്വകാര്യ ഏജൻസികൾ...

Read More
ജിയോ പ്രൈം ഡെഡ്‌ലൈന്‍ ഒരുമാസം കൂടി നീട്ടും?
Mar 26

ജിയോ പ്രൈം ഡെഡ്‌ലൈന്‍ ഒരുമാസം കൂടി നീട്ടും?

മുംബൈ: റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂയര്‍ ഓഫര്‍ മാര്‍ച്ച് 31 ഓടെ അവസാനിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ജിയോ...

Read More
ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടി
Mar 26

ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടി

മുംബൈ: വേനലവധിക്കാലത്ത് വിദേശത്തെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നവരുടെ എണ്ണം വർധിക്കുന്നതു കണക്കിലെടുത്ത്...

Read More
ബാങ്കുകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കണമെന്ന് ആർബിഐ
Mar 25

ബാങ്കുകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കണമെന്ന് ആർബിഐ

ന്യൂഡൽഹി : രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഏപ്രിൽ ഒന്നു വരെ മുഴുവൻ ദിവസങ്ങളിലും തുറന്നു...

Read More
ജോയ് ആലു­ക്കാസ് ജി­.സി­.സി­യിൽ  ഇന്റർ­നാ­ഷണൽ ജ്വല്ലറി­ ഫെ­സ്റ്റ് നടത്തു­ന്നു­
Mar 24

ജോയ് ആലു­ക്കാസ് ജി­.സി­.സി­യിൽ ഇന്റർ­നാ­ഷണൽ ജ്വല്ലറി­ ഫെ­സ്റ്റ് നടത്തു­ന്നു­

മനാമ : ജോയ് ആലുക്കാസ് ജി.സി.സിയിലാകെ ഇന്റർനാഷണൽ ജ്വല്ലറി ഫെസ്റ്റ് നടത്തുന്നു. 1987ൽ അബുദാബിയിൽ ഒരു ഷോറൂമായി ആരംഭിച്ച...

Read More
സാംസങ് പേ ഇന്ത്യയിൽ
Mar 23

സാംസങ് പേ ഇന്ത്യയിൽ

ന്യൂഡല്‍ഹി: സാംസങിൻ്റെ മൊബൈല്‍ പേയ്മെന്റ് സേവനമായ സാംസങ് പേ അവതരിപ്പിച്ചു. ഗാലക്സി എസ് 6, എസ് 6 എഡ്ജ്, എസ് 6 എഡ്ജ് പ്ലസ്,...

Read More
അപൂര്‍വ്വ സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ
Mar 23

അപൂര്‍വ്വ സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി: റെയിൽേവ വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് അതേ റൂട്ടിലെ മറ്റ് ട്രെയിനുകളിൽ റിസർവേഷൻ തരപ്പെടുത്തുന്ന പദ്ധതി...

Read More
മലബാർ‍ ഗോ­ൾ‍­ഡ് ആന്റ് ഡയമണ്ട്സിന് മനാ­മയിൽ പു­തി­യ ഷോ­റൂം
Mar 23

മലബാർ‍ ഗോ­ൾ‍­ഡ് ആന്റ് ഡയമണ്ട്സിന് മനാ­മയിൽ പു­തി­യ ഷോ­റൂം

മനാമ : മനാമ പ്രമുഖ ആഭരണനിർ‍മ്മാതക്കളായ മലബാർ‍ ഗോൾ‍ഡ് ആന്റ് ഡയമണ്ട്സിന്റെ ബഹ്റിനിലെ പുതിയ ഷോറൂം ഉദ്ഘാടനം...

Read More
എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് വിമാന ടിക്കറ്റുകളില്‍ ഡിസ്കൗണ്ട്
Mar 22

എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് വിമാന ടിക്കറ്റുകളില്‍ ഡിസ്കൗണ്ട്

മുംബൈ: എസ്ബിഐയുടെ കോര്‍പ്പറേറ്റ്, റീട്ടെയ്ല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് ടിക്കറ്റുകളില്‍...

Read More
സ്വർണ വില കുതിക്കുന്നു
Mar 22

സ്വർണ വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധന. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 21,840...

Read More
ഫോ­ബ്‌സ്  സമ്പന്നപ്പട്ടി­കയിൽ പത്ത് മലയാ­ളി­കൾ
Mar 21

ഫോ­ബ്‌സ് സമ്പന്നപ്പട്ടി­കയിൽ പത്ത് മലയാ­ളി­കൾ

കൊച്ചി: ഫോബ്സ് മാസിക പുറത്തുവിട്ട 2017−ലെ ആഗോള സന്പന്നപ്പട്ടികയിൽ കേരളത്തിൽ നിന്ന് ഇത്തവണ പത്തു ശതകോടീശ്വരന്മാർ....

Read More
ജി.എസ്.ടി ബില്ലിന്  അംഗീകാരം
Mar 20

ജി.എസ്.ടി ബില്ലിന് അംഗീകാരം

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി(ജി.എസ്.ടി) ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട നാലു...

Read More
ഐഡിയ-വൊഡാഫോണ്‍ ലയനം യാഥാര്‍ഥ്യമായി
Mar 20

ഐഡിയ-വൊഡാഫോണ്‍ ലയനം യാഥാര്‍ഥ്യമായി

മുംബൈ: റിലയൻസ് ജിയോ വന്നതോടെ ഇന്ത്യയിലെ ടെലികോം രംഗത്തെ മത്സരം മുമ്പെങ്ങുമില്ലാത്ത വിധം...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.