തൊഴില്‍ നിയമലംഘനം; 155 പ്രവാസികളെ നാടുകടത്തി


മസ്‍കത്ത്: തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ പിടിയിലായ 155 പ്രവാസികളെ ഒമാനില്‍ നിന്ന് നാടുകടത്തി. ഫെബ്രുവരി 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ ഒമാന്‍ മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള മസ്‍കത്ത് ഇന്‍സ്‍പെക്ഷന്‍ ടീം നടത്തിയ പരിശോധനയില്‍ പിടിയിലായവരാണിവര്‍. തൊഴില്‍ വിപണിയിലെ നിയമലംഘനങ്ങള്‍ തടയുന്നതിനായി ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തിവരുന്നത്. 

You might also like

Most Viewed