Saudi Arabia
ഓണ്‍ലൈൻ പഠനം പത്ത് ആഴ്ച കൂടി തുടരും: സൗദിയിൽ സ്കൂളുകൾ ഉടന്‍ തുറക്കില്ല
റിയാദ്: കൊവിഡിനെ തുടര്‍ന്ന് അടച്ച സൗദിയിലെ സ്കൂളുകൾ ഉടന്‍ തുറക്കില്ല. ഓണ്‍ലൈൻ പഠന രീതി പത്ത് ആഴ്ച കൂടി തുടരാന്‍ വിദ്യാഭ്യാസ...
പ്രത്യേക അനുമതിയില്ലാതെ 12 രാജ്യങ്ങളിലേക്ക് സഞ്ചരിക്കരുതെന്ന് സൗദി പൗരന്മാര്ക്ക് നിര്‍ദേശം
റിയാദ്: പ്രത്യേക അനുമതിയില്ലാതെ 12 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സൗദി പൗരന്മാര്ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം...
540 ഉംറ സര്‍വീസ് കന്പനികള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി
റിയാദ്: വിസാ നിയമം പാലിക്കാത്ത 540 ഉംറ സർവീസ് കന്പനികൾക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തി. വിലക്കേർപ്പെടുത്തിയത് നിരവധി...
സല്മാൻ രാജാവ് കൊവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു
റിയാദ്: സൗദി ഭരണാധികാരി സല്മാൻ രാജാവ് കൊവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. നിയോം നഗരത്തില്‍ വെച്ചാണ് സല്മാൻ രാജാവ്...
ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായതായി സൗദി വിദേശകാര്യ മന്ത്രി
റിയാദ്: ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന് പറഞ്ഞു. അൽഉലായിൽ...
ഖത്തര്‍ അമീര്‍ സൗദിയിലെത്തി: സ്വീകരിച്ച് കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാൻ
ജിദ്ദ : ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി സൗദിയിലെത്തി. മൂന്നര വർഷങ്ങൾക്ക് ശേഷം...
ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിച്ച് സൗദി
റിയാദ്: നാലു വർഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിൽ സൗദി അറേബ്യ ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിച്ചു. കുവൈത്ത് വിദേശ കാര്യ...
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവ്വീസ് ഇല്ല
റിയാദ്: സൗദിയിലേക്കുള്ള വിമാന സർവിസുകൾക്ക് നിലനിന്നിരുന്ന താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള...
സൗദി അറേബ്യ അതിര്‍ത്തികൾ ഇന്ന് തുറക്കും
റിയാദ്: സൗദി അറേബ്യ ഏർപ്പെടുത്തിയ താൽക്കാലിക യാത്രാ വിലക്ക് പിൻവലിച്ചു. ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം...
അഴിമതി കേസ്: സൗദിയിൽ നിരവധി പ്രമുഖർ അറസ്റ്റിൽ
റിയാദ്: അഴിമതി കേസിൽ സൗദി അറേബ്യയിൽ മുൻ മേജർ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം ക്രിമിനൽ...
സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ദേശമംഗലം വറവട്ടൂർ കളത്തും പടിക്കൽ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. ജിദ്ദയിൽ...
ജിസിസി യോഗത്തിലേക്ക് ഖത്തർ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്
റിയാദ്: റിയാദിൽ വെച്ച് നടക്കുന്ന ജിസിസി കൗൺസിൽ യോഗത്തിലേക്ക് ഖത്തർ അമീറിന് സൗദി രാജാവിന്റെ ക്ഷണം. ജിസിസി സെക്രട്ടറി...