പ്രവാസി ഹൃ­ദയാ­ഘാ­തത്തെ­ തു­ടർ­ന്ന് മരിച്ചു


റിയാദ് : ഉളി­യന്നൂർ കാ­രക്കാ­ട്ടിൽ അബ്ദു­വി­ന്റെ­ മകൻ സി­യാദ് (33) ഹൃ­ദയാ­ഘാ­തത്തെ­ത്തു­ടർ­ന്ന് ജി­ദ്ദയിൽ അന്തരി­ച്ചു­. സു­ൽ­ത്താൻ അൽ കഹ്താ­നി­ കന്പനി­യി­ലെ­ ട്രെ­യി­ലർ ഡ്രൈ­വറാ­യി­രു­ന്നു­. എട്ടു­ മാ­സം മു­ന്പാണ് ജി­ദ്ദയിൽ ജോ­ലി­ക്കെ­ത്തി­യത്. രണ്ടു­ ദി­വസമാ­യി­ സു­ഖമി­ല്ലാ­തി­രു­ന്ന സി­യാദ് വി­ദഗ്ധ ചി­കി­ത്സക്കാ­യി­ നാ­ട്ടി­ലേ­ക്കു­ പോ­കാ­നൊ­രു­ങ്ങു­കയാ­യി­രു­ന്നു­.
മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശു­പത്രി­ മോ­ർ­ച്ചറി­യിൽ സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന മൃ­തദേ­ഹം നടപടി­ക്രമങ്ങൾ­ക്കു­ ശേ­ഷം ജി­ദ്ദയിൽ തന്നെ­ ഖബറടക്കു­മെ­ന്ന് ബന്ധു­ക്കൾ അറി­യി­ച്ചു­. സി­യാ­ദി­ന്റെ­ നി­ര്യാ­ണത്തി­ൽ­ ജി­ദ്ദ ആലു­വ കൂ­ട്ടാ­യ്മ അനു­ശോ­ചി­ച്ചു. 

You might also like

Most Viewed