സൗദിയിൽ ഷോപ്പിങ് മാൾ ജോലികളിൽ ഇനി സ്വദേശികൾക്ക് മാത്രം


റിയാദ് : സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തി. തൊഴിൽ മന്ത്രി അലി‍ അൽ നാസർ അൽ ഘാഫിസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ചില്ലറവ്യാപാര മേഖലയിൽ 100% സൗദിവൽക്കരണം ലക്ഷ്യമിട്ടുള്ളതാണ് നടപടി.

നിലവിൽ മാളുകളിലെ 15 ലക്ഷം തൊഴിലാളികളിൽ മൂന്നു ലക്ഷം പേർ മാത്രമാണു സൗദി സ്വദേശികൾ. 12 ലക്ഷം വിദേശ തൊഴിലാളികളെ പുതിയ നിയമം നേരിട്ടു ബാധിക്കുമെന്നാണു സൂചന.

 

You might also like

Most Viewed